രണ്ടാമത് വിവാഹം കഴിച്ചിരിക്കുകയാണ് അഞ്ജലി നായർ

വ്യത്യസ്തമായഅഭിനയശൈലിയിലൂടെയുംകഥാപാത്രങ്ങളിലൂടെയുംപ്രേക്ഷകർക്ക്ഏറെപ്രിയങ്കരിയായ നടിയാണ് അഞ്ജലി നായർ.

25 ഓളം ചലച്ചിത്രങ്ങളിൽ വേഷമിട്ട അഞ്ജലി ദൃശ്യം2വിൽ
പ്രേക്ഷകർ ഒരിക്കലും മറക്കാത്ത കഥാപാത്രത്തെയാണ്അവതരിപ്പിച്ചത്. ബാലതാരമായി എത്തിയ അഞ്ജലി നായർ അന്യഭാഷാ ചിത്രങ്ങളിൽഅടക്കംഅഭിനയിച്ചിരുന്നു.ഇപ്പോഴിതാ താരത്തിന്റെ പുതിയവിശേഷംആണ്സോഷ്യൽ മീഡിയയിൽഎത്തിയിരിക്കുന്നത്.


രണ്ടാമത് വിവാഹം കഴിച്ചിരിക്കുകയാണ് അഞ്ജലി നായർ.സംവിധായകൻഅജിത്
രാജുആണ് അഞ്ജലിയെ വിവാഹം ചെയ്തിരിക്കുന്നത്.
താരങ്ങൾതന്നെയാണ് വിശേഷ വാർത്തആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അഞ്ജലിയുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ ഈയടുത്താണ് പുറത്തുവന്നത്.


സംവിധായകൻ അനീഷ് ഉപാസനയുമായി 2011ൽആയിരുന്നുഅഞ്ജലിയുടെ ആദ്യ വിവാഹം.ഈ ബന്ധത്തിൽ ഒരു മകൾ കൂടിയുണ്ട്.അഞ്ചു വർഷമായിതങ്ങൾവേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും അടുത്തിടെഅഭിമുഖങ്ങളിൽ അഞ്ജലി വ്യക്തമാക്കിയിരുന്നു.
മൂന്ന് മക്കളും ആയി സന്തുഷ്ട കരമായ ഒരുദാമ്പത്യജീവിതത്തിന്
ആശംസകൾ നേർന്ന് എത്തുകയാണ് ആരാധകർ.


