കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

മീരയുടെ ഫിറ്റ്നസ് രഹസ്യമാണ് ഇപ്പോൾ വൈറൽ
മലയാളികളുടെ പ്രിയ നടി മീരാ ജാസ്മിൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിൽജയറാമിന്റെ നായികയായിട്ടാണ് മീരയുടെ
രണ്ടാം വരവ്.

മീര ജാസ്മിന്റെ പിറന്നാൾ ദിവസം ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. ദേശീയ സംസ്ഥാന അവാർഡുകൾ അടക്കം വാരിക്കൂട്ടിയ നടി വലിയ മാറ്റങ്ങളോടെയാണ്സിനിമയിലേക്ക്തിരിച്ചെത്തുന്നത്. ശരീര ഭാരം കുറച്ച് കൂടുതൽ ഗ്ലാമർ ലുക്കിൽ എത്തിയ മീര ജാസ്മിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം
സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.



അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ താരംഅക്കൗണ്ട്തുടങ്ങിയത്.
മഞ്ജുവാര്യർക്ക്തിരിച്ചടിയാകുമോ മീരാ ജാസ്മിന്റെ തിരിച്ച് വരവ് എന്ന് കാത്തിരുന്നു തന്നെ കാണണം. കഴിഞ്ഞ പ്രണയദിനത്തിൽ പുത്തൻ ഫോട്ടോഷൂട്ടുമായാണ് മീര ജാസ്മിൻ എത്തിയത്.


ആദ്യമായാണ് താരത്തിന്റെ ഇത്തരത്തിൽ ഒരു ഗ്ലാമർ ഫോട്ടോ ഷൂട്ട് പുറത്ത് വരുന്നത്. നാല്പതാം പിറന്നാളിന് രണ്ട് നാൾ മുൻപാണ്
മീരാജാസ്മിൻ ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് പങ്കുവെക്കുന്നത്.
മീരയുടെ ഫിറ്റ്നസ് രഹസ്യമാണ് ഇപ്പോൾ ആരാധകർക്കിടയിലെ
ചർച്ചാവിഷയം.

