KSFE ചതിച്ചു. പൊട്ടികരഞ്ഞ് ലക്ഷ്മി പ്രിയ.

KSFE ചതിച്ചു. പൊട്ടികരഞ്ഞ് ലക്ഷ്മി പ്രിയ.ചിട്ടിയുടെ മറവിലെ തട്ടിപ്പ് പറഞ്ഞ് ലക്ഷ്മി പ്രിയ.മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ലക്ഷ്മി പ്രിയ.
KSFE ചിട്ടിയിൽ ചേർന്ന് ചിട്ടി അടിച്ച ശേഷം തുക നൽകുന്നില്ലെന്നാണ് താരത്തിന്റെ ആരോപണം.

എനിക്ക് കുറച്ച് പൈസയുടെ ആവശ്യം ഉണ്ടായിരുന്നു. ചിട്ടിയുടെ കാര്യങ്ങൾ അറിയാൻ ഇവരുടെ കാക്കനാട് റീജണൽ ഓഫീസിൽ പോയിരുന്നു.അവിടെനിന്നാണ് അറിഞ്ഞത് തൃപ്പൂണിത്തുറ ബ്രാഞ്ചിലാണ് പുതിയ കുറിയും മറ്റും തുടങ്ങാൻപോകുന്നത്എന്ന്.ചിട്ടിയെകുറിച്ച്സംസാരിക്കുകയുമു ണ്ടായി.ഇവരുടെ ആദ്യ അടവ് എന്ന് പറയുന്നത് 200000 ആണ്. പിന്നെ ഇതിൽ 30% കിഴിവ് പോയിട്ട് ഒന്നര ലക്ഷം വീതം 48 മാസമാണ് അടവ് വരുന്നത്.


ഞാൻ പറയുകയുണ്ടായി എനിക്ക്ഇപ്പോൾഒരു50ലക്ഷം
രൂപയുടെ ആവശ്യം ആണ് ഉള്ളത്.കുറി വീഴുമ്പോൾ തരണമെന്നും അവരോട് എന്റെ പ്രോപ്പർട്ടികളെക്കുറിച്ചും സംസാരിച്ചിരുന്നു. അങ്ങനെ
അവർ ക്യാഷ് തരാമെന്നും പറയുകയുണ്ടായി. അന്നേരം 70 ലക്ഷം രൂപ എന്റെ വീടിനും വസ്തുവിനും തരാമെന്ന് പറഞ്ഞു. ആ വസ്തു അവർക്ക് കാണിച്ചുനൽകുകയും ഉണ്ടായി. പിന്നീട്ഇവർവിളിച്ചുപറയുകയായിരുന്നു. ഒരുകോടി 15 ലക്ഷം രൂപ ഇപ്പോൾ എങ്ങനെ പോയാലും മാർക്കറ്റ് വാല്യൂ ഉള്ള സ്ഥലമാണ് അതെന്ന്.


ആ സ്ഥലത്തിന് കെഎസ്എഫ്ഇ ഇടുന്ന വാല്യൂ എന്നു പറയുന്നത് 76ലക്ഷം രൂപയാണ്.അന്നേരം എനിക്ക് 38ലക്ഷം രൂപയിൽ എന്റെ വസ്തു വെച്ച് തരാൻ പറ്റുകയുള്ളൂ എന്ന്. ഇപ്പോൾ ഞാൻ ഇതിൽ നിന്നും മനസ്സിലാക്കുന്നത് എന്ന് പറയുന്നത് KSFE ക്ക് ബാക്കി തുക അവിടെ Fd ഇട്ടു വെക്കണമെന്നും മറ്റുമാണ്. താരം ഇതെല്ലാം നിറ കണ്ണുകളോടെ ആണ് പുറത്ത് പറഞ്ഞത്.

