കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

റിമി ടോമിയുടെ രണ്ടാം വിവാഹം ഉറപ്പിച്ചു ,
മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടുംപ്രേക്ഷകരുടെ മനം കവർന്ന താരമാണ് റിമി ടോമി.ലാൽജോസ് സംവിധാനം
ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ ആണ് റിമി ടോമി
ചലച്ചിത്രപിന്നണിഗാനരംഗത്തേക്ക് കടന്ന് വന്നത്.

സമൂഹമാധ്യമങ്ങളിലും സജീവമായ റിമി തന്റെ കുടുംബ വിശേഷങ്ങളടക്കം ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.നടിയുടെ വിവാഹമോചനവും തുടർന്നുള്ള
വിവാദങ്ങളൊക്കെസോഷ്യൽ മീഡിയയിൽ അന്ന് ഏറെ ചർച്ചയായിരുന്നു.വിവാഹമോചനത്തിന് പിന്നാലെ വമ്പൻമേക്ക് ഓവറോടെ ആണ് റിമി തിരിച്ചെത്തിയത്.ശരീരഭാരം കുറച്ച് പഴയതിലും ഇരട്ടി സുന്ദരിയായി എത്തിയ ഗായികയെ കണ്ട് മലയാളികളും ഒന്ന് അമ്പരന്ന് പോയി.


റിമി ടോമിയുടെ മുൻ ഭർത്താവും രണ്ടാമതും വിവാഹം ചെയ്തതോടെ റിമിയുടെ വിവാഹംഇനി എന്നാണ് എന്ന ആരാധകരും നിരന്തരമായി ചോദിച്ചിരുന്നു. ഇപ്പോഴിതാ റിമി ടോമിയുടെ വിവാഹവാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുന്നത്. അടുത്തിടെ തന്നെ റിമി വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബന്ധു തന്നെയായ ഒരു ബിസിനസ്സുകാരനാണ് റിമിയെ വിവാഹം കഴിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.


റിമിയുടെ സുഹൃത്തായ മാധ്യമപ്രവർത്തകനാണ് വിശേഷംഫേസ്ബുക്കിലൂടെപങ്കുവെച്ചത്. റിമിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഉടൻ ഒരു സന്തോഷവാർത്ത ഉണ്ടാകുമെന്നും അത് റിമി തന്നെ അറിയിക്കുമെന്നാണ് ഇദ്ദേഹം കുറിച്ചത്. റിമി ടോമിയുടെ വിവാഹം കൂടാനും വരനെ കാണാനും ഒക്കെയായി കാത്തിരിക്കുകയാണ് ആരാധകർ. അൽപം വൈകിയെങ്കിലും ഇപ്പോഴെങ്കിലും നല്ലൊരു വാർത്തകേട്ടല്ലോ എന്ന സന്തോഷത്തിലാണ് റിമി ടോമിയുടെ ആരാധകർ.


