തേജസിന്റെ പരസ്യം – Director Brilliance

മലയാളത്തിൽ ഉള്ള പരസ്യ ചിത്രങ്ങളുടെ തലക്കടിച്ചാണ് Anand Paul തന്റെ ആദ്യത്തെ പരസ്യം പുറത്ത് ഇറക്കിയത് . ആദ്യമായാണ് ഇദ്ദേഹം ഒരു പരസ്യം സംവിദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ് .
business ബ്ലോഗുകൾ ചെയ്ത് ഇതിനോടകം തന്നെ Anand Paul ശ്രദ്ധ നേടി കഴിഞ്ഞിരുന്നു. കൂടാതെ Pennyworth Clothing എന്ന കമ്പനിയുടെ ഫൗണ്ടെർ ഉം Managing Director ഉം കൂടെ ആണ് അദ്ദേഹം .
തേജസ്സ് കമ്പനിക്ക് വേണ്ടി Cloudroom എന്ന പരസ്യ കമ്പനിയുടെ ഭാഗമായാണ് ഈ പരസ്യം പുറത്ത് ഇറങ്ങിയത് .

acid attack നു വരുന്ന വില്ലന്റെ മുഖത്തേക്ക് മുളക് പൊടി വാരി എറിയുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഇതിനോടകം തന്നെ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ അകെ പരസ്യം വൈറൽ ആയിരിക്കുകയാണ് .

ഇപ്പോൾ അദ്ദേഹം തന്റെ അടുത്ത പരസ്യവും തന്റെ facebook പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നു.
ഈ തവണ തികച്ചും വ്യത്യസ്തമായ ആശയം ആണ് Anand Paul അവതരിപ്പിച്ചത്.
എന്നാൽ ഈ പരസ്യങ്ങളിൽ Director Brilliance ഉണ്ട് എന്നത് ആണ് അത്ഭുതം ഉളവാക്കുന്നത് .
https://www.facebook.com/anandpaulindia/videos/471415017850544/
അതിനെപ്പറ്റി വിശദമായി മനസ്സിലാക്കാം.
കറുത്ത T-Shirt ഇട്ട വിദ്യാർത്ഥി കറിയിൽ ഇറച്ചി ഇല്ല എന്ന കാര്യം കാന്റീൻ മുതലാളിയോട് പറയുന്ന സന്ദർഭത്തിൽ പുറകിൽ ആസിഡ് ആക്രമണത്തെ പ്രധിരോധിച്ച Teacher ഭക്ഷണം കഴിക്കാൻ വന്നിരിക്കുന്നത് കാണാം.
അതിനു ശേഷം വരുന്ന സ്‌ക്രീനിൽ പുറത്ത് ഓട്ടോയിൽ ചാരി നിൽക്കുന്ന അക്രമിയെയും കാണാം .

ഇതിൽ നിന്ന് മനസിലാക്കാൻ പറ്റുന്നത് രണ്ടാമത് ഇറക്കിയ പരസ്യചിത്രം അദ്യം ഇറക്കിയ പരസ്യത്തിന് മുന്നേ ഉള്ള സംഭവം ആണ് എന്നാണ് .
അക്രമി teacher നെ follow ചെയ്യുന്നുണ്ടായിരുന്നു . അതുകൊണ്ട് തന്നെ ടീച്ചര്ക്ക് അയാൾ ഉപദ്രവിക്കും എന്ന് നേരത്തെ അറിയാമായിരുന്നു എന്ന് വേണം മനസിലാക്കാൻ.
അതുകൊണ്ട് തന്നെ ആണ് വഴിയിൽ അയാളെ കണ്ടതും teacher പെട്ടന്ന് തിരിച്ച് നടന്നതും . ഈ ആക്രമണത്തെ ചെറുക്കാൻ നേരത്തെ കരുതിയ മുളക് പൊടിയും ഇത് വ്യക്തമാക്കുന്നു.
ഇതിൻറെ മൂന്നാം ഭാഗവും ഇറങ്ങുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത് .
Camera: Anandhu
Editor : Alan P john
Stils : Candiman Adimali
Music – Antony Sojan
Sound Studio : Civin Vincent
Production Designer : Vinayak Ramachandran
Artist : Amal Ambazhathinal, Sreelakshmi K
Concept : Amal thoppil, Anand paul