പ്രേക്ഷകരുടെ ശ്രദ്ധ നേടി രിതിക സിങിൻ്റെ തമിഴ് ആൽബം….

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ഡേയ് എന്നാ തമിഴ് മുസിക് ആൽബം ആണ്
ഇ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് രീതിക സിംഗ് ആണ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ തൻറ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടി കൂടി ആണ് രീതിക
2016 മുതൽ രീതിക സജിവമാണ്
ഇ തമിഴ് ആൽബം സതീഷ് കൃഷ്ണ ആണ് സംവിധാനം ചെയ്തിരിക്കുന്നത്
ഗാനം ആലപിച്ചത് അനുഗ്രഹ യും
തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്തിരിക്കുന്നത്.
ഗ്ലാമർ വേഷത്തിൽ നിറഞ്ഞടിയ രീതിക നൃത്ത ചുവടുകളും ആരാധകരെ ത്രെശിപ്പിച്ചു
ഒരുപാട് ആളുകൾ ഇപ്പോൾ രീതിക യെ അഭിനന്ദനങ്ങൾ കൊണ്ട് മുടി കമന്റ് ബോക്സ് നിറയുകയാണ്
വീഡിയോ കാണാം
1 Comment
[…] പ്രേക്ഷകരുടെ ശ്രദ്ധ നേടി രിതിക സിങിൻ… […]