സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ ഒരു നാട്

സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ ഒരു നാട്
കൊല്ലം വെട്ടിക്കവല കോക്കാട്ട് അർബുദ രോഗിയായ മുത്തശ്ശിയെ കൊച്ചുമകൻ തലയിടിപ്പിച്ചും ശ്വാസം മുട്ടിച്ചും കൊ ലപ്പെടുത്തി. കൊച്ചുമകനെ കുന്നിക്കോട് പോലീസ് അറ സ്റ്റ് ചെയ്തു. കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തിൽ പൊന്നമ്മയാണ് മരിച്ചത്. തൊണ്ണൂറു വയസ്സായിരുന്നു.
പ്രേക്ഷകരുടെ ശ്രദ്ധ നേടി രിതിക സിങിൻ്റെ തമിഴ് ആൽബം….
ഇവരുടെ മകളുടെ മകൻ സുരേഷ്‌കുമാർ എന്ന ഉണ്ണി, മുപ്പത്തിയഞ്ചു വയസ്സ് , യാണ് പിടിയിലായത്. സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറാണ് സുരേഷ്. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പൊന്നമ്മ കൊ ല്ലപ്പെട്ടത്. സ്വാഭാവിക മര ണമെന്നനിലയിൽ സംസ്‌കാരം നടത്താൻ നീക്കം തുടങ്ങിയ കൊച്ചുമകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊ ലപാതകമാണെന്നു തെളിഞ്ഞത്.
മ ദ്യലഹരിയിൽ സുരേഷ് വീട്ടിലെത്തുന്നത് പൊന്നമ്മ എതിർത്തിരുന്നു. വെള്ളിയാഴ്ച വീട്ടിലെത്തിയ സുരേഷ് ഭക്ഷണം കഴിക്കുന്നതിനിടെ മുത്തശ്ശിയുമായി ത ർക്കമുണ്ടായി. വഴക്കിനും പിടിവലിക്കുമിടെ ഇവരെ കട്ടിലിൽ തലയിടിപ്പിച്ചും കഴുത്തു മുറുക്കി ശ്വാസംമുട്ടിച്ചും കൊ ലപ്പെടുത്തി.
അങ്ങനെ ഒരു വൻമരം കൂടി വേരുകൾ നഷ്ടപ്പെട്ട് ആസന്ന-മര ണത്തിലേക്ക് പതിക്കുകയാണ്.
സംഭവ സമയം സുരേഷിന്റെ അമ്മ സുമംഗല ആടിനെ തീറ്റാനായി പുറത്തുപോയിരുന്നു. പൊന്നമ്മയും സുമംഗലയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല.
സുമംഗല മടങ്ങിയെത്തിയപ്പോൾ മുത്തശ്ശി മ രിച്ചെന്നറിയിച്ചു. സുരേഷിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സംസ്‌കാരം നടത്താനും തീരുമാനിച്ചു. എന്നാൽ തലയിലെ മുറിവ് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കളിൽ ചിലർ വിവരം പോലീസിൽ അറിയിച്ചു.
പ്രായം 47, ഇന്നും കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിക്കാൻ ഞാൻ റെഡി.
പോലീസ് അന്വേഷിച്ചപ്പോൾ മുത്തശ്ശി അസുഖബാധിതയായി മ രിച്ചെന്നാണ് സുരേഷ് ആദ്യം പറഞ്ഞത്. തലയിലെ മുറിവ് കണ്ടെത്തിയതോടെ കൊ ലപാതകമാണെന്ന സംശയം ബലപ്പെട്ടു.
പൊന്നമ്മ ഏറെനാളായി അർബുദത്തിന് ചികിത്സയിലായിരുന്നു. മ ദ്യലഹരിയിൽ സുരേഷ് മുമ്പും മുത്തശ്ശിക്കും വീട്ടുകാർക്കും നേരേ അക്ര മം കാട്ടിയിരുന്നതായി പോ ലീസ് പറഞ്ഞു.
‘ജസ്റ്റ് മാരീഡ്’; നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി