പനി ബാധിച്ച് ഡോക്ടർ മ രിച്ചു… വിശ്വസിക്കാനാകാതെ ഡോക്ടർമാർ

പനി ബാധിച്ച് ഡോക്ടർ മ രിച്ചു… വിശ്വസിക്കാനാകാതെ ഡോക്ടർമാർ
യുവ ഡോക്റ്റർ പനി ബാധിച്ചു മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. സുബി ചന്ദ്രശേഖരൻ ആണ് പനി ബാധിച്ച് മരിച്ചത്. ഇരുപത്തിയാറു വയസ്സായിരുന്നു.
സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ ഒരു നാട്
കടുത്ത പനിയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മര ണം. മൃതദേഹം ആശുപത്രി മോ ർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.
മഠത്തിൽ കാരണ്മ പള്ളിയിൽ ചിത്രാലയത്തിൽ ചന്ദ്രശേഖരൻ – അംബിക ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സുചിത്ര (കാനഡ), മനു മുരളി.