സീരിയല്‍ നടി ഭരതന്നൂര്‍ ശാന്തയുടെ കൈവിരല്‍ നായ്ക്കള്‍ ക ടിച്ചുകീറി; ആക്രമണം തെരുവുനായ്‍ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ

സീരിയല്‍ നടി ഭരതന്നൂര്‍ ശാന്തയുടെ കൈവിരല്‍ നായ്ക്കള്‍ ക ടിച്ചുകീറി; ആക്രമണം തെരുവുനായ്‍ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ
ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടിയുടെ കൈവിരലും കൈപ്പത്തിയും ആഹാരം നല്‍കുന്നതിനിടെ തെരുവുനായ ക ടിച്ച് പറിച്ചു. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിട്ടിസ്റ്റുമായിരുന്ന ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത എന്ന അറുപതിനാലുകാരിയുടെ കൈവിരലുകളിലാണ് ക ടിയേറ്റത്.
പനി ബാധിച്ച് ഡോക്ടർ മ രിച്ചു… വിശ്വസിക്കാനാകാതെ ഡോക്ടർമാർ
തെരുവിൽ അലയുന്ന നായകൾക്ക് ഭക്ഷണം നൽകുന്നതിനിടെ ഭരതന്നൂർ ശാന്തയ്ക്ക് ക ടിയേറ്റതു . സീരിയൽ നടിയും ആകാശവാണി ആർടിസ്റ്റുമായ ഭരതന്നൂർ ശാന്തയ്ക്കാണ് നായയുടെ ക ടിയേറ്റത്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്.
വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണത്തിൽ നിന്നൊരു പങ്ക് നായകൾക്ക് ശാന്ത കുറച്ചുനാളായി കൊടുക്കാറുണ്ട്. അങ്ങനെ വ്യാഴാഴ്ച ഭരതന്നൂർ മാർക്കറ്റിന് സമീപമുള്ള നായകൾക്ക് ഭക്ഷണം നൽകുമ്പോഴായിരുന്നു തെരുവുനായ ആക്ര മണം. വലതു കൈപ്പത്തിക്കും വിരലുകൾക്കും സാരമായി പരിക്കേറ്റ ശാന്തയെ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആ ചിരി ഇനി ഇല്ല… നോവായി മിൻസ മോൾ… കണ്ണീർ കടലായി ഈ വീട്
കടിച്ചത് പേ പ്പട്ടിയാണെന്ന് നാട്ടുകാർ സംശയം പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ ശ്രദ്ധ നേടിയ സസ്നേഹം എന്ന സീരിയലിൽ ഉള്‍പ്പെടെ നിരവധി സീരിയലുകളിൽ ശാന്ത അഭിനയിച്ചിട്ടുണ്ട്.
വിശപ്പ് മാറ്റാൻ കേരളത്തിൽ എത്തി – ബസ് കാത്തു നിൽക്കുമ്പോൾ മാറിയ തലവര