ചേച്ചിയമ്മേ… എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞ് നടി ചന്ദ്ര ലക്ഷ്മണ; രശ്മിയുടെ അവസാന ചിത്രം

 ചേച്ചിയമ്മേ… എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞ് നടി ചന്ദ്ര ലക്ഷ്മണ; രശ്മിയുടെ അവസാന ചിത്രം

ചേച്ചിയമ്മേ… എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞ് നടി ചന്ദ്ര ലക്ഷ്മണ; രശ്മിയുടെ അവസാന ചിത്രം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പാരമ്പരയായ സ്വന്തം സുജാതയിലെ നടിയുടെ മരണവാർത്ത അറിഞ്ഞതിനെ ഞെട്ടലിലാണ് മിനി സ്ക്രീൻ ആരാധകരിപ്പോൾ. കിഷോർ സത്യാ, ചന്ദ്ര ലക്ഷ്മൺ, അനു നായർ, റ്റോഷ്‌ ക്രിസ്റ്റി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയിൽ, റ്റോഷ്‌ ക്രിസ്റ്റിയുടെ അമ്മയായി അഭിനയിക്കുന്ന രശ്മി വിജയഗോപാൽ അപ്രതീക്ഷിതമായ മരണത്തിനു കീഴടങ്ങി എന്ന വാർത്തയാണ് മിനി സ്ക്രീൻ ആരാധകരെ ഞെട്ടിച്ചിരിക്കുന്നതു.

സീരിയല്‍ നടി ഭരതന്നൂര്‍ ശാന്ത‍യുടെ കൈവിരല്‍ നായ്ക്കള്‍ ക ടിച്ചുകീറി; ആക്രമണം തെരുവുനായ്‍‍ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ

അൻപൊത്തുന്നു വയസ്സായിരുന്നു രശ്മിയുടെ പ്രായം. ഇപ്പോളിതാ രശ്മിയുടെ വിയോഗത്തിൽ ഏറെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹതാരവും നടിയുമായി ഏറെ അടുപ്പമുള്ള ചന്ദ്ര ലക്ഷ്മൺ. ഓണാഘോഷത്തിന് ചന്ദ്രക്കും റ്റൊഷിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടു ചേച്ചിയമ്മക്ക് ആദരാഞ്ജലികൾ എന്ന് പറഞ്ഞുകൊണ്ട് നടി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

‘ഇത് ഞങ്ങളുടെ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കുമെന്ന് എന്റെ വിചിത്രമായ സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല… ഞങ്ങളുടെ പ്രിയപ്പെട്ട രശ്മിചേച്ചീ, എന്റെ ചേച്ചിമ്മ എന്നെന്നേക്കുമായി അവരുടെ കൃഷ്ണനോടൊപ്പം ഉണ്ടായിരിക്കാൻ പോയി.

വിശപ്പ് മാറ്റാൻ കേരളത്തിൽ എത്തി – ബസ് കാത്തു നിൽക്കുമ്പോൾ മാറിയ തലവര

അവർ സ്നേഹത്തിന്റെ പ്രതിരൂപമാണ്, അവരുടെ കരുതലോടെ എല്ലാവരുടെയും ജീവിതത്തെ സ്പർശിച്ചു…ഇന്ന് നമുക്ക് അവരെ നഷ്ടപ്പെട്ടു, അവരുടെ സാന്നിധ്യമില്ലാതെ ഷൂട്ടിങ് സ്പോട്ടിൽ കഴിയുന്നത് ചിന്തിക്കുന്നത് ഞങ്ങൾക്കെല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ്.

സ്വന്തം സുജാതയിലെ എല്ലാവരും അവരെ മിസ് ചെയ്യും.. വ്യക്തിപരമായി നോക്കുമ്പോൾ, ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കുടുംബാംഗത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു…’.– ചന്ദ്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇന്നലെ ഞായറാഴ്ച വൈകീട്ടോടെയാണ് രശ്മിയുടെ മരണം സംഭവിച്ചത്. മകനും ഭർത്താവിനൊപ്പം കുടുംബസമേതം സന്തോഷത്തോടെ കഴിഞ്ഞു വരുമ്പോളാണ് നടിയുടെ വിയോഗ വാർത്ത എത്തിയത്.

പനി ബാധിച്ച് ഡോക്ടർ മ രിച്ചു… വിശ്വസിക്കാനാകാതെ ഡോക്ടർമാർ

പരമ്പരയിലെ ജനപ്രിയ കഥാപാത്രമായിരുന്നു രശ്മി അവതരിപ്പിക്കുന്ന സാറാമ്മ എന്ന കഥാപാത്രം. ചങ്കുറ്റത്തോടെ സംസാരിക്കുകയൂം പ്രതികരിക്കുകയും ചെയ്യുന്ന ഒരു അച്ചായതിയായി മിനി സ്‌ക്രീനിൽ നിറഞ്ഞതാണ് രെശ്മിക്ക് സാധിച്ചിരുന്നു. പരമ്പരയിൽ നായകനായി അഭിനയിക്കുന്ന കിഷോർ സത്യയാണ് ഈ ഞെട്ടിക്കുന്ന മരണവാർത്ത ആരാധകരെ അറിയിച്ചത്.

നിഖിലയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, കാര്യം പറഞ്ഞപ്പോൾ അവരുടെ മറുപടി ഇങ്ങനെ, വർക്കി പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry