എന്റെ കുഞ്ഞിന് പകരം എന്നെ വിളിച്ചു കൂടായിരുന്നോ? എന്ന് പറഞ്ഞു അലമുറയിട്ട് അപ്പൂപ്പനും അമ്മൂമ്മയും

എന്റെ കുഞ്ഞിന് പകരം എന്നെ വിളിച്ചു കൂടായിരുന്നോ? എന്ന് പറഞ്ഞു അലമുറയിട്ട് അപ്പൂപ്പനും അമ്മൂമ്മയും
കൊല്ലത്ത് വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആ ത്മഹത്യ ചെയ്ത അഭിരാമി മോൾക്ക് കണ്ണീരിൽ കുതിർന്ന യാത്രയപ്പ് നൽകി ബന്ധുക്കളും കൂട്ടുകാരും. അജിയുടെയും സെലിനിയുടെയും ഏകമകളായ അഭിരാമിയുടെ വിയോഗം ഈ മാതാപിതാക്കളെ അകെ തകർത്തു കളഞ്ഞു.
നിഖിലയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, കാര്യം പറഞ്ഞപ്പോൾ അവരുടെ മറുപടി ഇങ്ങനെ, വർക്കി പറയുന്നു
മകളുടെ ശരീരം ആശുപത്രിയിൽ നിന്നും വീട്ടിലേക്കു വരുന്നതിനു മണിക്കൂറുകൾക്കു മുൻപേ തന്നെ രാവിലെ വീടിന്റെ പ്രധാന വാതിലിനോട് ചേർന്ന് തിണ്ണയിൽ അജികുമാർ ഇരിപ്പുറപ്പിച്ചു. കോളേജ് വിട്ടുവരുന്ന മകളെ വൈകുന്നേരങ്ങളിൽ അജികുമാർ കാത്തിരിക്കുന്നത് ഇതേ തിണ്ണയിലാണ്.
ഇന്നുക്കൂടയല്ലേ എനിക്ക് അവളെ കാത്തിരിക്കുവാൻ പറ്റൂ, ഞാൻ ഇവിടെ ഇരുന്നോളം – വിങ്ങി പൊട്ടിയ ആ കരച്ചിലിന് മുൻപിൽ എന്ത് പറയണം എന്നറിയാതെ ബന്ധുക്കളും നാട്ടുകാരും നിന്നു. ഇടക്കെ അജികുമാർ തനിയെ സംസാരിച്ചു. കൈകൾ കൂപ്പി കരഞ്ഞു. മൃതദേഹം വീട്ടിലേക്കു കൊണ്ട് വന്നപ്പോൾ തിണ്ണയില്ലേ തൂണിൽ കെട്ടിപിടിച്ചു കരഞ്ഞു.
അജികുമാറിനെയും സെലിനിയെയും ആശ്വസിപ്പിക്കുവാൻ അവിടെ എത്തിയവർക്ക് വാക്കുകൾ ഇല്ലായിരുന്നു. സംഭവം അറിഞ്ഞത് മുതൽ നാട്ടുകാരും ബന്ധുക്കളും അജി ഭവനത്തിലേക്ക് എത്തി തുടങ്ങി. അവരുടെ സ്വന്തം കിങ്ങിണി വിടവാങ്ങിയെന്നു ആദ്യം ആരും വിശ്വസിച്ചില്ല.
കരഞ്ഞു തളർന്നു വീണ ശാലിനിയെ ഉച്ചക്ക് ആശുപത്രിയിൽ എത്തിച്ചു. അപ്പൂപ്പൻ ശശീധരൻ ആചാരിയും, അമൂമ്മ ശാന്തമ്മയും മുറികളിൽ തന്നെ ഇരുന്നു. ശശീധരൻ ആചാരിയുടെ മുടിവെട്ടുന്നതും, മരുന്ന് കൊടുക്കുന്നതുമെല്ലാം അഭിരാമി ആയിരുന്നു. കിടപ്പു രോഗിയായ അപ്പൂപ്പനെ എടുത്തു കൊണ്ടുവന്നാണ് കൊച്ചുമകൾ അവസാനമായി കാണിച്ചത്.
വിശപ്പ് മാറ്റാൻ കേരളത്തിൽ എത്തി – ബസ് കാത്തു നിൽക്കുമ്പോൾ മാറിയ തലവര
അഭിരാമിയെ ഒരുനോക്കു കാണുവാൻ വൻജനാവലി തന്നെ എത്തിരുന്നു. തങ്ങളുടെ പ്രിയ അഭിയെ ഇനി കാണുവാൻ കഴിയുകയില്ല എന്ന വിഷമത്തിൽ ആയിരുന്നു സഹപാഠികൾ. അകത്തെ മുറിയിലിരുന്ന് കണ്ണീരോടെ ചിതയെരിയുന്നതു കാണുക ആയിരുന്നു ശശീധരൻ ആചാരിയും ഭാര്യയും.
അഭിരാമി കമ്പ്യൂട്ടർ സയൻസിൽ ചേർന്നത് – നല്ലൊരു ജോലി നേടി കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ തീർക്കുക ആയിരുന്നു അവളുടെ ജീവിതാഭിലാഷം. അതിനായി അവൾ ഏറെ സ്വപ്നങ്ങൾ കണ്ടിരുന്നു. ഒടുവിൽ അപമാനത്തിന്റെ വലിയ അക്ഷരങ്ങളായി ജപ്തി നോട്ടിൽ ബാങ്ക് വീട്ടുമുറ്റത്തു നാട്ടിയപ്പോൾ അവൾ മാനസികമായി ആകെ തളർന്നു. നിസ്സഹായരായ മാതാപിതാക്കളുടെ വിങ്ങിപൊട്ടുന്ന മുഖം കണ്ടു അവൾ മര ണത്തിൽ അഭയം പ്രാപിച്ചു.
ചേച്ചിയമ്മേ… എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞ് നടി ചന്ദ്ര ലക്ഷ്മണ; രശ്മിയുടെ അവസാന ചിത്രം