നാട്ടിലെ അറിയപ്പെടുന്ന വൈദ്യൻ – ഒടുവിൽ നാട്ടുകാർ പറയുന്നു

നാട്ടിലെ അറിയപ്പെടുന്ന വൈദ്യൻ – ഒടുവിൽ നാട്ടുകാർ പറയുന്നു
എറണാകുളം ജില്ലയിൽ നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊ ലപ്പെടുത്തിയതിൽ നിർണ്ണായക വിവരങ്ങൾ പുറത്തു വന്നിരിക്കുന്നു. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊ ല്ലപ്പെട്ടത്. ഇവരെ കൊ ലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവം ന രബലിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
നടുങ്ങി നാട്.. 19 കാരിക്കു സംഭവിച്ചത് കണ്ടോ? റിസോർട്ട് പൊളിച്ചു നീക്കി മുഖ്യമന്ത്രി
ദമ്പതിമാർക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനായി സ്ത്രീകളെ ബലി നൽകിയെന്നാണ് പ്രാഥമികമായ വിവരം. ഭഗവന്ത് സിങ് – ലൈല ദമ്പതിമാരാണ് ആ ഭിചാരക്രിയ നടത്തിയതെന്നാണ് സൂചന. ഇവർക്കായി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഏജന്റായി പ്രവർത്തിച്ചത്.
സ്ത്രീകളെ കൊച്ചിയിൽനിന്ന് വശീകരിച്ച് കടത്തിക്കൊണ്ടുപോയ ശേഷം എത്തിച്ച് കൊ ന്ന് കുഴിച്ചിട്ടെന്നാണ് പ്രാഥമികമായി പുറത്തുവന്ന വിവരങ്ങൾ. ഭഗവന്ത് സിംഗിനെ ഇന്നലെ രാത്രിയാണ് അ റസ്റ്റു ചെയ്തത്. പെ ണ്ണുകേസെന്ന സൂചനയാണ് നാട്ടുകാർക്ക് പൊ ലീസ് നൽകിയത്. തിരുമൽ വിദഗ്ധനാണ് ഇയാൾ. ഇലന്തൂരുകാരൻ തന്നെയാണ് ഭഗവന്ത്.
എന്റെ കുഞ്ഞിന് പകരം എന്നെ വിളിച്ചു കൂടായിരുന്നോ? എന്ന് പറഞ്ഞു അലമുറയിട്ട് അപ്പൂപ്പനും അമ്മൂമ്മയും
ഇലന്തൂരിൽ നിന്ന് പുന്നായ്ക്കാട് വഴിയിലാണ് വീട്. ഭഗത് സിംഗെന്നാണ് ഏവരും വിളിക്കുന്നത്. സൗമ്യനായി നാട്ടുകാരോട് ഇടപെടും. ഉളുക്ക് പോലുള്ള അസുഖങ്ങൾ എത്തുമ്പോൾ നാട്ടുകാർ ആദ്യം ഓടിയെത്തുന്നതും ഇയാളുടെ അടുത്താണ്. ഇന്നലെ രാവിലെ പൊലീസ് സം ഘം എത്തി. ഭാര്യയേയും ഭർത്താവിനേയും കൊണ്ടു പോയി.
രാവിലെ വാർത്ത എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ന രബലിയിൽ വ്യക്തത വന്നത്. ഇലന്തൂർകാരനാണ് ഇയാൾ. ഇല്ലം പോലൊരു കുടുംബത്തിലെ അംഗമായിരുന്നു. ജനസമ്മതനായ തിരുമലുകാരനായിരുന്നു ഭഗവന്തെന്നാണ് നാട്ടുകാർ പറയുന്നത്. ഭാര്യയെ കുറിച്ച് മറ്റൊന്നും ആർക്കും അറിയില്ല.
എല്ലാം ജോമോന്റെ കള്ളങ്ങൾ മാത്രം – സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത് – എല്ലാ സത്യങ്ങളും പുറത്ത്