കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
കഴിഞ്ഞ ദിവസം പോത്തൻകോട് മരിച്ച നിലയിൽ കണ്ടെത്തിയ റയാന്റെ എന്ന ഒന്നേകാൽ വയസ്സുകാരന്റെ ദേഹത്തു തട്ടിയത് വീട്ടിൽ വന്ന അതിഥികൾ മടങ്ങിയ കാറാണെന്നു കണ്ടെത്തി. വേങ്ങോട് അമ്പാനൂർക്കോണം കിഴക്കുംകര പുത്തൻവീട്ടിൽ അബ്ദുൽ റഹിം, ഫസ്ന ദമ്പതികളുടെ മകൻ റയാനെ 10ന് വൈകിട്ട് വീടിനു മുന്നിലെ റോഡിൽ വാഹനം തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
എല്ലാം ജോമോന്റെ കള്ളങ്ങൾ മാത്രം – സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത് – എല്ലാ സത്യങ്ങളും പുറത്ത്
കാറിനരികിൽ കുഞ്ഞ് കളിക്കുന്നതറിയാതെ വണ്ടി എടുത്തപ്പോഴാണ് ദുരന്തമുണ്ടായതെന്നു കരുതുന്നു. സംഭവത്തിൽ കാർ ഡ്രൈവർ വേളാവൂർ സ്വദേശി തൗഫീഖ്നെ പൊലീസ് അ റസ്റ്റു ചെയ്തു. മനഃപൂർവ്വമല്ലാത്ത ന രഹത്യയ്ക്ക് കേ സെടുത്തു.
ഓട്ടോറിക്ഷയിൽ വന്ന അയൽവാസി അബ്ദുൽസലാം, റോഡിൽ കുട്ടി ര ക്തത്തിൽ കുളിച്ചു കിടക്കുന്നത് കാണുമ്പോഴാണ് വീട്ടുകാർ അപകടവിവരം അറിഞ്ഞത്. ജ്യേഷ്ഠൻ റയ്ഹാനുമൊത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു റയാൻ. ഈ സമയത്താണ് അതിഥികൾ വന്നു മടങ്ങിയത്. ആയിഷ ഫാത്തിമയാണ് റയാന്റെ സഹോദരി.