കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

രാഷ്ട്രീയ വിവാദത്തിൽ കുടുങ്ങി വീണ്ടും വിജയി ചിത്രം!
ദളപതി വിജയ് നായകനായ 65 മത്തെ ചിത്രം ആയ ബീസ്റ്റ് എന്ന ചിത്രവും വിവാദത്തിൽ പെട്ടിരിക്കുകയാണ്
വിജയിടെ ഈ അടുത്തകാലത്തു ഇറങ്ങിയ എല്ലാ ചിത്രങ്ങൾക്കും എന്തെങ്കിലും ഒരു വിവാദം ഉണ്ടാകുക പതിവാണ്
എന്നാൽ അതെല്ലാം തന്നെ സിനിമക്ക് വളരെയധികം ഉയർച്ച നേടി കൊടുത്തിട്ടേയുള്ളു
ഇപ്പോഴും പതിവ് തെറ്റിക്കാതെ വരാനിരിക്കുന്ന മൂവിക്കും വിവാദത്തിൽ പെട്ടു

തമിഴ്നാട്ടിലെ ഒരു കക്ഷി ആയ വിരുതൽ സിരുത്തിങ്കലുള്ള പന്നിയ അരസു എന്നാ ആൾ ആണ് ഇപ്പോൾ ഈ ഒരു ടൈറ്റിൽ നു വിമർശനവുമായി എത്തിയിരിക്കുന്നത്
അദ്ദേഹം പറയുന്നത് വിജയ് ചിത്രങ്ങൾക്ക് എല്ലാം ഇയിടെയായി ഇംഗ്ലീഷ് ടൈറ്റിലുകൾ ആണ് വരാറുള്ളത് എന്നും അതുകൊണ്ട് സ്വന്തംഭാഷയെ അപമാനപ്പെടുത്തുന്നു എന്ന് ആണ് പറയുന്നത്

എന്നാൽ വിജയ് ചിത്രങ്ങൾക്ക് ഇംഗ്ലീഷ് ടൈറ്റിൽ നൽകുവാൻ ഉള്ള കാരണം വിജയ്ക്ക് തമിഴിൽ മാത്രം അല്ല ഇന്ത്യക്ക് അകത്തും പുറത്തും വലിയ
അളവിൽ ആരാധകർ ആണ് ഉള്ളത്
അതുപോലെ തന്നെ ഓരോ ഭാഷയിലേക്ക് പോകും തോറും ചിത്രത്തിന്റെ പേരും മാറ്റണ്ടത് ആയി വരും
അത് ഒഴിവാക്കുന്നതിനു വേണ്ടി ആണ് സിനിമകൾക്ക് ഇംഗ്ലീഷ് ടൈറ്റിൽ നൽകുന്നത്

മാസ്റ്റർ എന്ന വിജയ് ചിത്രം മുതൽ പൻ ഇന്ത്യ റിലീസ് ആണ്
അതിനാൽ തന്നെ ബീസ്റ്റ് ഉം ഒരു പൻ ഇന്ത്യ റിലീസ് ആയിരിക്കും
മാത്രം അല്ല ഇപ്പോൾ തന്നെ ബീസ്റ്റ് പോസ്റ്റർ ഒരു സർവകാല റെക്കോർഡ് വരെ നേടി ഇരിക്കുന്ന സാഹചര്യത്തിൽ
കൂടുതൽ സിനിമ ന്യൂസ് ന് ഞങ്ങളെ ഫോളോ ചെയ്യു