റെസ്റ്റോറന്റ് ൽ ഗ്ലാമർസ്സ് ആയി പ്രിയങ്ക ചോപ്ര യുടെ സർപ്രൈസ് വിസിറ്റിംഗ്

    റെസ്റ്റോറന്റ് ൽ ഗ്ലാമർസ്സ് ആയി പ്രിയങ്ക ചോപ്ര യുടെ സർപ്രൈസ് വിസിറ്റിംഗ്

    ഇന്ത്യൻ ചലച്ചിത്രനടിയാണ് പ്രിയങ്ക ചോപ്ര

    ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രിയങ്ക 2000ത്തിലെ ലോക സുന്ദരി പട്ടവും നേടിയിട്ടുണ്ട്. ദളപതി വിജയ്നായകനായി അഭിനയിച്ച  തമിഴൻ (2001) എന്ന  തമിഴ്ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

    പിന്നീട് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു

    അന്താശ് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ആദ്യ വിജയ ചിത്രം. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുകയുണ്ടായി.

    ലാണ്ടൻ ലെ ഒരു പ്രേമുഖ ഇന്ത്യൻ റെസ്റ്റോറന്റ് ആയ സോനാ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു പ്രിയങ്ക

    ഇന്ത്യയെ ഒരുപാട് മിസ്സ്‌ ചെയുന്നുണ്ട് എന്നും പ്രിയങ്ക കുട്ടിച്ചേർത്തു

    വെള്ള നിറത്തിൽ ഉള്ള ഡ്രസ്സ്‌ ധരിച്ചാണ് പ്രിയങ്ക റെസ്റ്റോറന്റ് ഇൽ എത്തിയത്

    അതീവ ഗ്ലാമർ വേഷത്തിൽ ആയതിനാൽ റെസ്റ്റോറന്റ് ഇൽ ഉള്ളവർ ഒന്ന് ഞെട്ടി

    കൂടുതൽ ചിത്രങ്ങൾ

    Leave a Reply

    Your email address will not be published. Required fields are marked *

    error: Content is protected !! Sorry