മലയാള നടി അനുശ്രീയെ ചോക്ലേറ്റ് ൽ പൊതിഞ്ഞു നിങ്ങൾ കണ്ടിട്ടുണ്ടോ

  മലയാള നടി അനുശ്രീയെ ചോക്ലേറ്റ് ൽ പൊതിഞ്ഞു നിങ്ങൾ കണ്ടിട്ടുണ്ടോ

  മലയാളത്തിന്റെ പ്രീയപെട്ടെ നടി ആണ് അനുശ്രീ നായികയായും സഹനടി ആയും അനുശ്രീ തിളങ്ങി
  ഒട്ടേറെ ഹിറ്റ്കളും അനുശ്രീ നൽകി

  അനുശ്രീയുടെ പുതിയ ഫോട്ടോ ഷൂട്ട്‌ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്

  പലപ്പോഴും അനുശ്രീ തന്റെ ഫോട്ടോ ഷൂട്ട്കൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്
  വ്യത്യസ്ത ഫോട്ടോകളും സോഷ്യൽ മീഡിയകളിൽ താരംഗമകാറുമുണ്ട്

  ഇപ്പോൾ അനുശ്രീ യുടെ പുത്തെൻ ഫോട്ടോ ഷൂട്ട്‌ ആണ് താരംഗമാകുന്നത്
  charly and the chocolate factory എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്

  ടീം ബോട്ടം സംവിധാനം ചെയിത charly and the chocolate factory യെ ആണ് അനുശ്രീ സൂചിപ്പിക്കുന്നത്
  പിങ്ക് വിശാൽ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry