കുടുംബ വിളക്ക് സീരിയൽ നടികൾ കള്ള്ഷാപ്പിൽ വീഡിയോ ചോർത്തിയത് ഇവരാണ്

  കുടുംബ വിളക്ക് സീരിയൽ നടികൾ കള്ള്ഷാപ്പിൽ വീഡിയോ ചോർത്തിയത് ഇവരാണ്

  മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പര ആണ് ഏഷ്യനെറ്റ് ലെ കുടുംബവിളക്ക്റേറ്റ്റിംഗ് ൽ മുന്നിൽ ഉള്ള പരമ്പര സുമിത്ര എന്നാ വിട്ടമ്മയുടെ ജീവിത കഥ ആണ്

  ഭർത്താവിനാൽ ഉപേക്ഷിക്കപെടുകയും വിട്ടിൽ ഒറ്റ പെട്ട ജീവിതം നയിക്കേണ്ടി വരുകയും ചെയുന്ന വിട്ടമ്മ

  തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ മീര വാസുദേവ് ആണ് പാരമ്പരയിലെ പ്രധാന കഥാപാത്രം സുമിത്ര

  പാരമ്പരയിലെ എല്ലാ തരങ്ങളും തന്നെ സോഷ്യൽ മീഡിയയിൽ സജിവമാണ്ഒപ്പം തരങ്ങൾക്കും പരമ്പരക്കും സോഷ്യൽ മീഡിയയിൽ ഫാൻ ഗ്രുപ്പ്കളും ഉണ്ട്

  പരമ്പരയിൽ പ്രേതിഷ് എന്നാ കഥാപാത്രമായി എത്തുന്ന നുബിൾ കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ഫാൻ ഗ്രുപ്പ്കളിൽ viralഭക്ഷണം കഴിക്കാൻ ഷാപ്പിൽ കേറിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

  അനന്യ ആയി എത്തുന്ന ആതിര മാധവ്,ശീതൾ ആയി എത്തുന്ന അമൃത നായർ,സ്വിദ്ധർത് ആയി എത്തുന്ന കൃഷ്ണകുമാർ എന്നവർ ആണ് നുബിൾ ൻറ്റെ വീഡിയോയിൽ

  ഷാപ്പിലെ നാവിൽ രുചിയുറുന്ന എല്ലാ വിഭവങ്ങളും കാണിച്ചുള്ള വീഡിയോക്ക്കൊതിപ്പിക്കരുതേ എന്നാണ് ആരാധകരുടെ കമന്റ്‌

  ഷാപ്പിലെ ഞണ്ട് ഫ്രൈയും താറാവ് കറിയും എല്ലാം കാഴ്ചകരുടെ വായിൽ ശെരിക്കും വെള്ളം ഉറിക്കുന്നുണ്ട്

  error: Content is protected !! Sorry