നടി സംഗിതയുടെ തുറന്നു പറച്ചിൽ!!!!!!

  നടി സംഗിതയുടെ തുറന്നു പറച്ചിൽ!!!!!!

  മോഡലിംഗ് രംഗത്തുകൂടി സീരിയലിലും സിനിമയിലും എത്തിയ നടി ആണ് സംഗിത

  ചന്ദ്ര ചകോരി, നീലി,ചന്ദ്രമുഗീ, എന്നി സീരിയലുകളിൽ സംഗിത ആദ്യം അഭിനയിച്ചത്

  സീരിയലുകൾ ശ്രെദ്ധിക്കപെടുകയും കർണാടകത്തിലെ ടെലിവിഷൻ പ്രേഷകരുടെഇഷ്ട്ട നടി ആയി മാറുകയായിരുന്നു സംഗിത

  തുടർന്ന് സൂപ്പർ ഗുരു, ബി സി ൽ, എന്നി റിയലിറ്റി ഷോകളിൽ മുഖം കാണിച്ചു

  അങ്ങനെ 2014 ൽ സംഗിത സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പ്രീതി ഗിദി ഇത്യാദി എന്നാ സിനിമയിലൂടെ ആയിരുന്നു സംഗിതയുടെ വരവ്

  പവൻ വാദ്യർ ൻറ്റെ നായിക ആയിട്ടായിരുന്നു നടി അഭിനയിച്ചത്ചിത്രം വിജയമായി മാറി.തുടർന്ന് നിരവധി ചിത്രങ്ങളിൽ ക്ഷണം ലഭിച്ചു.തമിഴിൽ നിന്നും ഓഫർകൾ എത്തി, അരാംഭമേ അട്ടഹാസം എന്നാ ചിത്രത്തിലൂടെ തമിഴിലും വരവ് അറിയിച്ചു.പിന്നീട് വിജയി രാഗാവേന്ദ്ര ക്ക് ഒപ്പം കിസ്സ്മത് ലുംഅഭിനയിച്ചു. ചിത്രം വലിയ വിജയമായി മാറുകയും പ്രേശംസ പിടിച്ചുപറ്റുകയും ചെയിതു

  സംഗിത എന്ന അഭിനയത്രി അങ്ങനെ തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുകയുംചെയ്തു, ആനയസമായ അഭിനയ രീതിയാണ്സംഗിതയെ വേറിട്ടു നിറുത്തിയത്,സാദാരണക്കാർ ആയിരുന്നു സംഗിതയുടെ ആരാധകർ, കോൺവെർസക്ഷൻ എന്ന ഷോർട്ട്ഫിലിംനും സംഗിത അഭിനയിച്ചുനടിയുടെ ഭർത്താവാണ് അത് നിർമിച്ചത്,2014 ൽ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടി സംഗിതക്ക് മറക്കാനാകാത്ത അനുഭവങൾ കൂടിഉണ്ടായി.

  me to തരംഗം കത്തിപടരുന്ന സമയത്ത് കന്നഡ സിനിമ ലോകത്തു നിന്നും ആദ്യമായാണ് ഒരു നടിവെളിപ്പെടുത്താൽ നടത്തുന്നത്.സിനിമ മേഖലയിൽ ആദ്യമായി ഇത്തരം ഒരു സംഭവം ഉണ്ടായത്, തന്റെ 15 ആം വയസിൽആയിരുന്നു അത്, അന്ന് തന്റെ മനസിനു ഏറ്റമുറിവ് ഇപ്പോഴും വേട്ടയാടുന്നുണ്ട് എന്ന് സംഗിത പറയുന്നു.സിനിമയിൽ നിന്നും വിട്ടുനിൽക്കുവാൻ പോകുകയാണെന്നും ഇനിയും ഇത്തരം അനുഭവങ്ങൾ നേരിടാൻ തനിക്ക് ആകില്ലഎന്നും നടി മറയില്ലാതെ തുറന്നുപറയുന്നു.

  2008 – ൽ ഒരു കാസ്റ്റിംഗ് ഡയറക്ടർ ആണ് തന്നെആദ്യമായി ഉപയോഗിച്ചത്.ആ കാലം മോശപ്പെട്ട ഓർമകളുടേതാണ്പ്രേശ്സ്ഥ ഡയറക്ടർസ്,നടന്മാർ,കോമഡി താരങ്ങൾ, ഹെയർ ഡ്രെസ്സേഴ്സ് തുടങ്ങിയവർതന്നെ ലൈംഗി-കമായി ഉപയോഗിച്ചു,ഞെട്ടിക്കുന്ന വെളിപ്പെടുത്താൽ ആണ് സംഗിതനടത്തിയത്,

  താൻ ഒരു മോശപ്പെട്ട സ്ത്രീയാണ് താൻ എന്ന്തറടിച്ചു കാണിച്ചു, തന്നെ ഉപയോഗിച്ചത്പുറത്തു പറയരുത് എന്നും പറഞ്ഞിരുന്നു

  എന്നാൽ അത് വെളിപ്പെടുത്തേണ്ട സമയംഇത് തന്നെ ആണ് എന്ന് താൻ വിശ്വസിക്കുന്നുഎന്ന് സംഗിത പറയുന്നുആ മനസികസംഘർഷങ്ങൾക്ക് താൻഇപ്പോഴും ചികിത്സ ചെയുന്നുണ്ട്,തന്റെ തുറന്നു പറച്ചിൽ കൊണ്ട് ഉണ്ടാകുവാൻപോകുന്ന പ്രശ്നങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഈ വെളിപ്പെടുത്താൽ,താൻ അനുഭവിക്കുന്ന വേദനയും മനഃസംഘർഷവും ആരും അറിയാതെ പോകരുത് എന്നാണ് നടി തന്റെ ഫേസ്ബുക്പേജിൽ കുറിച്ചത്.

  എന്ത് തന്നെ ആയാലും സംഗിതയുടെ ഈ തുറന്നു പറച്ചിൽ കന്നഡ സിനിമയെ മാത്രംഅല്ല തെന്നിന്ത്യയിൽലെ ചലച്ചിത്ര മേഖലയെതന്നെ ഞെട്ടിച്ചിരിക്കുകയാണ്.

  എന്തുകൊണ്ട് സംഗിത ഇത്രയും നാൾഇത് മറച്ചു വച്ചു എന്ന് സോഷ്യൽ മീഡിയയിൽചോദ്യങ്ങൾ ഉയരുന്നുണ്ട്.

  error: Content is protected !! Sorry