രജിത് കുമാറിനെ തകർക്കാൻ മുട്ടയിൽ കൂടോത്രം…….

  രജിത് കുമാറിനെ തകർക്കാൻ മുട്ടയിൽ കൂടോത്രം…….

  രജിത് കുമാറിനെ തകർക്കാൻ മുട്ടയിൽ കൂടോത്രം…….ഞാൻ സിനിമയിൽ കയറാതിരിക്കാൻ മുട്ടയിൽകൂടോത്രം ചെയ്തിരിക്കയാണ് ആരൊക്കെയാ അതാണ് ഒന്നും നടക്കാത്തത് ഈ വാക്കുകൾ ബിഗ്‌ബോസിലൂടെ പ്രശസ്ഥനായ രജിത് കുമാറിന്റെതാണ്.

  ഗായിക  അമൃത സുരേഷ്‌മായുള്ള ലൈവ് ചാറ്റിങ്ങിന്റെ ഇടയിലാണ് രജിത് കുമാറിന്റെ ഈ വാക്കുകൾ.

  സിനിമയിൽ നിന്നും ഇതുവരെ പത്തു പതിനഞ്ചു ഓഫിറുകൾ വന്നിരുന്നു. മോഹൻലാൽ സർ,ദിലീപേട്ടൻ, വിജയബാബു, ജയസൂര്യ, അങ്ങനെയുള്ള സിനിമകളൊക്കെ തീരുമാനിച്ചിരുന്നു പക്ഷെ അതൊന്നും നടന്നില്ല.

  ഈ അടുത്തിടെ ഞാൻ കേട്ടു എനിക്കെതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തെന്നു  അതോണ്ടാണ് രജിത്തിന് സിനിമയിൽ കേറാൻ പറ്റാത്തതെന്നു.ഞാൻ ഇതു തള്ളി കളയുന്നില്ല, എനിക്ക് വിശ്വാസവും ഉണ്ട്.എന്നാൽ ഈ പ്രവർത്തിയിൽ തകരുന്നത് പണി തന്നവരായിരിക്കും.

  ഒരാളെ തകർക്കാൻ നാം എന്തേലും ചെയ്താൽ ഭാവിയിൽ തകരുന്നത് നമ്മൾ തന്നെയായിരിക്കും അതിൽ യാതൊരു വിധത്തിലുമുള്ള സംശയം വേണ്ട,ആർക്കും ഒരു ദോഷവും വരുത്താതിരിക്കുക. ചതി, വഞ്ചന,തരികിട ഇതൊക്കെ എപ്പോഴും നമ്മുടെ പുറകെ ഉള്ള കാര്യങ്ങളാണ് എങ്ങനെ പോകുന്നു രജിത് കുമാറിന്റെ വാക്കുകൾ.

  അതെ സമയം രജിത് കുമാറിന്റെ വാക്കുകളെ ട്രോളി നിരവതി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തുവന്നേക്കുന്നത്. ബിഗ്‌ബോസിൽ രേഷ്മയുടെ കണ്ണിൽ മുളക്കുന്ന തേച്ചത് ആർക്കും ദോഷം വരുത്തരുതേ എന്നാഗ്രഹിക്കുന്ന ഈ മഹാനാനാണല്ലോ എന്നോർക്കുമ്പോൾ രോമാഞ്ചം വരുന്നു എന്നാണ് ഒരു ട്രോൾ,ആ പണി മേൽ പറഞ്ഞ ചതി, വഞ്ചന, തരികിട,ഇതിൽ ഏതിൽ പെടുമെന്നും ചോദ്യമുണ്ട്.

  യാത്രകാരുടെ ശ്രെദ്ധയ്ക് എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച ഗോപിയേട്ടനോടാണ് ഉപമിക്കുന്നത് ഈശ്വരാ ഭഗവാനെ എന്റെ അച്ഛന് നല്ലത് മാത്രം വരുത്തനെ അയാളെ ഞാൻ കോടതി കേറ്റും ഈ ഡയലോഗ്കളാണ്

  Content writer : Prinjana

  error: Content is protected !! Sorry