നവാവധുവിന്റെ വേഷത്തിൽ ഒരു കള്ള് കുപ്പിയിയുമായി ഷാപ്പിൽ നിൽക്കുന്ന ചിത്രങ്ങൾ വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു!!

  നവാവധുവിന്റെ വേഷത്തിൽ ഒരു കള്ള് കുപ്പിയിയുമായി ഷാപ്പിൽ നിൽക്കുന്ന ചിത്രങ്ങൾ വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു!!

  വിനോദ ലോകത്ത് തൻറ്റെതായ ഇടം കണ്ടെത്തിയ ആൾ ആണ് ജീവ നമ്പ്യാർതിരുവനന്തപുരം സ്വാദേശിയാണ്. ഉപരി പഠനം പുറത്തിയായി നിൽക്കുന്ന സമയത്ത് ആണ് ബ്യൂട്ടി അഡ്വൈസർ ആയി ജോലി ലഭിക്കുന്നത്അങ്ങനെ ജീവ എറണാകുളത്ത് എത്തിപ്പെട്ടു.

  ജോലിയോടൊപ്പം തന്നെ ഡിസൈങ് ഉം പഠിക്കുവാൻ ഇവർ സമയം കണ്ടെത്തി.ജീവയിൽ ഒരു മോഡൽ ഉണ്ടെന്ന് കണ്ടെത്തിയത് ഭർത്താവ് തന്നെ ആണ്. ആദ്യ കാലത്തു ഭർത്താവ് എടുത്ത ചിത്രങ്ങൾ ആണ് ജീവ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിന്നത്.

  അതിൽ ബ്ലാക്ക് സ്‌സർട്ടും പാർപ്പിൾ കളർ ടീ ഷർട്ടും ധരിച്ചു നിൽക്കുന്ന ജീവയുടെ ചിത്രം നന്നായി ശ്രെദ്ധിക്കപ്പെട്ടു.അങ്ങനെയാണ് ജീവ നമ്പ്യാർ നെ വിനോദ ലോകം അറിയുന്നത്.ശേഷം ഫോട്ടോഗ്രാഫർ അമൽ ജീവയുമായി ബന്ധപെടുകയും ഫോട്ടോഷൂട്ട്നു താല്പര്യം ഉണ്ടോ എന്ന് അറിയുകയിരുന്നു.അങ്ങനെ അമൽ പകർത്തിയ ചിത്രങ്ങൾ ജീവയെ ഒരു താരം ആക്കി മാറ്റി.

  ഒരു മൾട്ടി കളർ സാരിയിൽ ജീവ പ്രെത്യക്ഷപെട്ട ചിത്രങ്ങൾ viral ആയി മാറുകയും ചെയിതു.ഇന്ന് വിനോദ മേഖലയിൽ അറിയപ്പെടുന്ന ഒരു മോഡൽ ആയി വളർന്നു ജീവ.മോഡലിംഗ് നു പ്രായം ഇല്ല എന്നാണ് ജീവ പറയുന്നത്.കഴിഞ ഇടക്ക് ജീവ ഒരു യൂട്യൂബ് ചാനൽന് നൽകിയ അഭിമുഖത്തിൽ ആണ് ഇവർ മനസു തുറന്നത്.താൻ മോഡലിംഗ് രംഗത്തേക്ക് കടന്ന് വരുന്നത് വിവാഹ ശേഷം ആണ്, ശെരിക്കും എന്റെ ഇഷ്ട്ടം അഭിനയം ആയിരുന്നു.

  എന്നാൽ ഞൻ മോഡലിംഗ്ൽ എത്തിപെടുകയിരുന്നു.താൻ ഒരു ഷോട്ട്ഫിലിമിൽ അഭിനയിച്ചു,എന്നാൽ അത് പുറത്തിറങ്ങിയിട്ടില്ല.സിനിമ അഭിനയത്തോട് വലിയ ആഗ്രഹം ആണ്,അതിൽ വില്ലത്തി വേഷങ്ങൾ ചെയ്യാൻ ആണ് താല്പര്യം.എന്നാലും ഏതു വേഷം കിട്ടിയാലും സ്വികരിക്കും.എന്നും വ്യക്തമാക്കി.

  താൻ ഇതുവരെ ശരീരം പ്രദശിപ്പിച്ചു ഒന്നും നടത്തിയിട്ടില്ല. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്നും ഞാൻ എക്സ്പോസ് ചെയ്തിട്ടില്ല. എന്നിട്ടും തന്റെ ചിത്രങ്ങൾ viral ആകുന്നുണ്ട്,എന്നാലും എക്സ്പോസ് ചെയുന്നത് തെറ്റാണ് എന്ന് ഞാൻ കരുതുന്നില്ല എന്നും ഇവർ പറയുന്നു.

  ജീവിതത്തിൽ വലിയ പ്രേശ്നങ്ങൾ നേരിട്ട് നിൽക്കുന്ന സമയത്തു ആണ് താൻ റിജോ തോമസ് എന്നാ വ്യക്തിയെ പരിജയപെടുന്നത്.പിന്നീട് തന്റെ ജീവിതത്തിൽ വഴികാട്ടിയായി പിന്തുണയ്ച്ചു കൂടെ നിന്ന അദ്ദേഹം തന്നെ ആണ് ഇന്നത്തെ തന്റെ ജീവിത പങ്കാളി എന്നുംജീവ തുറന്നു പറഞ്ഞു.ഭർത്താവിൽ നിന്നും പിന്തുണ കിട്ടിയില്ലാരുന്നു എങ്കിൽ ഈ ജീവ നമ്പ്യാർ ഇന്ന് ഉണ്ടാകുമായിരുന്നില്ല എന്ന് താരം വെളിപ്പെടുത്തി.

  10ത്ത് മുതൽ ജീവ ഡാൻസ് അഭ്യാസിക്കുന്നുണ്ട്എന്നാൽ അത് പിന്നീട് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല,ശേഷം ആണ് മേക്കപ്പ് രംഗത്തേക്ക് ചുവടു വച്ചത്.അമ്മയാണ് തന്റെ ആദ്യ ഗുരു, സഹോദരിയുംവിദേശത്ത് മേക്കപ്പ് ആണ്.സിനിമയിൽ ഒരു ഓഫർ വന്നിട്ടുണ്ട് എന്നും ഒരു ഉദ്യോഗസ്ഥയുടെ വേഷം ആണെന്നും ഇവർ പറഞ്ഞു.

  ഈ മഹാമാരി കുറയുമ്പോൾ സിനിമ ആരംഭിക്കും.എന്നാൽ ചിലർ ഇവരോട് ചിത്രങ്ങളെ വിമർശിച്ചുരംഗത്ത് വന്നിരുന്നു. നവാവധുവിന്റെ വേഷത്തിൽ ഒരു കള്ള് കുപ്പിയിയുമായി ഷാപ്പിൽ നിൽക്കുന്ന ചിത്രങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തുട കാണിക്കുന്നതിനെ വിമർശിച്ചുംആളുകൾ രംഗത്ത് വന്നു എന്നാൽ താൻ ഇതുവരെ തുട കാണിച്ചിട്ടില്ല എന്നാണ് ജീവ പറയുന്നത്.

  സണ്ണി ലിയോൺ നെ പ്രോത്സാഹനം നൽകുന്നവർ ആണ് തന്നെ വിമർശിക്കുന്നത്.സിഗരറ്റ് കത്തിച്ചു പുക ഊതി വിടുന്ന ഇവരുടെചിത്രങ്ങൾ ഒരിടക്ക് viral ആയിരുന്നു.ഇതിനെതിരെയും ചിലർ രംഗത്ത് വന്നിരുന്നു.

  error: Content is protected !! Sorry