ലാലേട്ടന്റെ ബ്രോ കേരളം വിട്ടുപോയതിനെപ്പറ്റി സിനിമ മന്ത്രി പറഞ്ഞത് കേട്ടോ??

  ലാലേട്ടന്റെ ബ്രോ കേരളം വിട്ടുപോയതിനെപ്പറ്റി സിനിമ മന്ത്രി പറഞ്ഞത് കേട്ടോ??

  കേരളത്തിൽ സിനിമ ചിത്രീകരണങ്ങൾക് അനുമതിയില്ലാതെയായിട്ട് നാളേറെയായി . എന്നാൽ ഇതര സംസ്‌ഥാനങ്ങളിൽ ചിത്രീകരങ്ങൾക് അനുമതിയും കിട്ടി ഈ സ്ഥിതിയിൽ കേരളകത്തിനകത്തു ച്ത്രീകരണം പ്ലാൻ ചെയ്തിരുന്ന മോഹൻലാൽ പൃഥ്വരാജ് സിനിമ ബ്രോ ഡാഡി ഉൾപ്പടെയുള്ള ഒരു ഡസനോളം സിനിമകൾ അന്യ സംഥാനങ്ങളിലെ ലൊക്കേഷനുകളിലേക് മാറ്റിയത് വാർത്തയായിരിക്കുകയാണ്.

  ബ്രോ ഡാഡ്‌ഡിയുടെ ഷൂട്ടിംഗ് നടക്കുന്നത് തെലുങ്കാനയിലാണ് , അവിടെ ചിത്രീകരണവും തുടങ്ങി .ലൊക്കേഷനുകളിൽ ചിത്രം പൃഥ്വരാജിന്റെ ഭാര്യ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു .ലൊക്കേഷനുകൾ മാറ്റിയപ്പോൾ തനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ ചുണ്ടികാണിക്കുന്നത് .

  മറ്റു നിവർത്തി മാര്ഗങ്ങളൊന്നും കാണാത്തതുകൊണ്ടാണ് നഷ്ടം സഹിച്ചും ഇപ്പോൾ ചിത്രീകരണം ചെയ്യാൻ തീരുമാനിച്ചത് കാരണം മോഹന്ലാലിന്റെയും പൃഥ്വരാജിന്റെയും ഡേറ്റ്ഒത്തുവന്ന ഈ ദിവസങ്ങളിൽ തന്നെ ചിത്രീകരണം നടന്നില്ലെങ്കിൽ എല്ലാം തകിടം മറിയും പക്ഷെ അതിനു ലക്ഷങ്ങൾ വേറെ അനാവശ്യമായി ഇറക്കേണ്ടിവന്നു .നിലവിൽ സീരിയലുകൾ ചിത്രീകരിക്കാൻ സർക്കാരിന്റെ അനുമതിയുണ്ട്.സിനിമകൾക് മാത്രമാണ് വിലക്ക് . ഈ വിഷയം ചൂണ്ടിക്കാണിച്ചപ്പോൾ സിനിമ മന്ത്രി തെലുങ്കാന സിനിമ ചിത്രീകരിക്കാൻ നല്ല സ്ഥലമെങ്കിൽ അവിടെ ചിത്രീകരിക്കട്ടെ എന്ന് പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു .

  ആരും ഇങ്ങോട്ടും പോകണ്ട കാര്യമില്ലെന്നു പ്രേശ്നനങ്ങൾ ചർച്ചചെയ്തു പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞതായും റിപ്പോർട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ അളവ് കുറയുന്നതനുസരിച്ചേ തിരുമേനിക്ക് എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.ആശങ്ക മാറട്ടെ ആളുകളെ മരണത്തിലേക് തള്ളിയിടാൻ ആവില്ല. ഇളവുകൾ അനുവദിക്കുന്നത് ഞാനല്ല.കൊറോണ എല്ലാ മേഖലയിലും പ്രേധിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട് അതിനാൽ ഉചിതമായ സമയത് തീരുമാനമെടുക്കും ഇങ്ങനെയാണ് സിനിമ മന്ത്രി സജി ചെറിയാൻ പറയുന്നത് .

  കുഞ്ചാക്കോ ബോബൻ ,ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ തുടങ്ങിയവർ നായകരാകുന്ന ചിത്രങ്ങളും സംസ്ഥാനത്തു ചിത്രീകരിക്കാൻ ആലോചനയിലാണ്. എന്നാൽ കേരളത്തിൽ ഉടനെ അനുമതിയാവും എന്ന പ്രീതിശയിലാണ് ഇവരൊക്കെ. ചെറു ചിത്രങ്ങൾ അന്യ സംസഥാനങ്ങളിലേക്ക് പോകാതെ ചിത്രീകരണം തന്നെ മുടങ്ങി സിനിമ പ്രവർത്തകർ പട്ടിണിയിലാവുന്ന സ്ഥിതിയിലുമാണ്.

  എഴുതിയത് : prinjana

  error: Content is protected !! Sorry