ഒരു കോഫി കുടിക്കുന്നതിനു വേണ്ടി അരുൺ ചന്ദ്രനെ മെലിൻഡ ക്ഷണിച്ചു!!പിന്നീട് നടന്നത്?

  ഒരു കോഫി കുടിക്കുന്നതിനു വേണ്ടി അരുൺ ചന്ദ്രനെ മെലിൻഡ ക്ഷണിച്ചു!!പിന്നീട് നടന്നത്?

  വളരെ കൗതുകം ഉണർത്തുന്ന ഒരു പ്രണയത്തെപ്പറ്റി ആണ് പറയാൻ പോകുന്നത് . മലയാളി യുവാവിന് വിദേശവനിത ഭാര്യയായിരുന്നു. കോവളകാരനായ അരുൺ ചന്ദ്രനാണ് വിദേശ വനിതയായ മെലിൻഡ ഭാര്യയായി എത്തിയിരിക്കുന്നത് . ഒരു ലോക്കഡോൺ പ്രണയകഥയാണ് ഇവർക്ക് പറയാനുള്ളത് . ലോക് ഡൗൺ ആരംഭിച്ച സമയത്തായിരുന്നു മെലിൻഡ കേരളത്തിൽ പെട്ടുപോകുന്നത്. ഒരു റിസോർട്ടിൽ ആയിരുന്നു മെലിൻഡ താമസിച്ചിരുന്നത്.

  അവിടെത്തന്നെയായിരുന്നു പരിശീലകനായ അരുൺ ചന്ദ്രനും ഉണ്ടായിരുന്നത് . തൻറെ ഓമനയായ നായ കുട്ടിയെ കാണാതെ പോയപ്പോൾ അരുൺ ചന്ദ്രൻ ആയിരുന്നു മെലിൻഡ സഹായിച്ചിരുന്നത്. അങ്ങനെ ആയിരുന്നു ഇരുവർക്കുമിടയിൽ പ്രണയത്തിൻറെ ആദ്യ പുഷ്പം വിരിയുന്നത് . പിന്നീട് ഒരു കോഫി കുടിക്കുന്നതിനു വേണ്ടി അരുൺ ചന്ദ്രനെ മെലിൻഡ ക്ഷണിച്ചു , അവിടുന്നങ്ങോട്ട് പ്രണയം പൂക്കുകയായിരുന്നു . രണ്ടുപേരും തുറന്നു സംസാരിച്ചു .

  സംസാരിച്ചു കഴിഞ്ഞപ്പോൾ ഇരുവരും പ്രണയത്തിലാണെന്ന് ഇരുവർക്കും മനസ്സിലാവുകയും ചെയ്തു . ഇരുവരുടെയും പ്രണയത്തിൻറെ സാക്ഷിയായി ഇപ്പോൾ ഒന്നര വയസ്സുള്ള സായിയും ഉണ്ട് . ഇരുവർക്കും ഉണ്ടായ കുഞ്ഞണ് സായി .

  ഇപ്പോൾ ഇവിടുത്തെ ചടങ്ങുകൾ അനുസരിച്ച് വിവാഹം നടത്തുകയാണ് ഇരുവരും. അച്ഛൻറെയും അമ്മയുടെയും വിവാഹ വാർത്ത കേട്ടു കൊണ്ട് അമ്മയുടെ കൈകളിൽ സുരക്ഷിതം ആയിരിക്കുകയാണ് കുഞ്ഞു സായി.

  തനിക്കും മക്കൾക്കും കേരളമാണ് വിദേശത്തെകാൾ സുരക്ഷിതത്വം നല്കുന്നത് എന്നാണ് മെലിൻഡ പറയുന്നത് . നാട്ടിലേക്ക് തിരിച്ചു പോകുവാൻ ലോക് ഡൗണിന് ശേഷം സാധിക്കുമെന്നുതന്നെയാണ് മെലിൻഡ വിശ്വസിക്കുന്നത്

  error: Content is protected !! Sorry