ഇതു താൻടാ വിജയ്…നടൻ നസീർന്റെ മകന്റെ ദുരന്ത ശേഷം…

  ഇതു താൻടാ വിജയ്…നടൻ നസീർന്റെ മകന്റെ ദുരന്ത ശേഷം…

  പ്രേശ്സ്ഥ തമിഴ് നടൻ നാസർ സൂപ്പർ താരം വിജയ്ക്കും തന്റെ കുടുംബത്തിനും തമ്മിലുള്ള വ്യക്തിപരമായ അടുപ്പത്തെപ്പറ്റി കഴിഞ്ഞ ദിവസം വെളുപ്പെടുത്തിയത് ആരുടേയും മനസുകളെ ആർദ്രമാക്കും.നടൻ മനോബാലയുമൊത്തുള്ള ഒരു അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ .ഞാനിനി പറയുന്നത് തികച്ചും വ്യക്തിപരമാണ് എന്ന് പറഞ്ഞുകൊണ്ടാണ് നാസർ ഈ വിഷയം അവതരിപ്പിക്കുന്നത്.എനിക്ക് മൂന്നു മക്കളാണ് അതിൽ മൂത്ത മകൻ അബ്ദുൽ ഫൈസലിന്റെ കാര്യമാണ് പറയുന്നത് .

  അവന് ഒരു വി.പ.ത്തി.ൽ ഓർമ്മകൾ നഷ്ടമായി.അവന് ആകെ ഓർമയുള്ളത് നടൻ വിജയിനെയാണ്. ഇതറിഞ്ഞതോടെ അവന്റെ ജന്മദിനത്തിൽ വിജയ് പതിവായി പങ്കെടുക്കാറുണ്ട് .മോൻ വിജയുടെ വലിയ ആരാധകനായിരുന്നു .വലിയൊരു വി.പ.ത്തി.ൽ അവന്റെ മുഴുവൻ ഓർമകളും പോയി.എന്നും അവന് ഓർമ്മ തിരിച്ചു കിട്ടിയിട്ടില്ല .എന്നാൽ അവന് ഇപ്പോഴും ഓർമയുള്ളത് വിജയിനെ മാത്രമാണ്.വിജയ് എന്ന് ഇപ്പോഴും ബഹളം വയ്ക്കും ,അപ്പോഴൊക്കെ അവൻ ഉദ്ദേശിക്കുന്നത് അവന്റെ കൂട്ടുകാരൻ വിജയുടെ കാര്യമായിരിക്കും എന്നാണ് ഞങ്ങൾ കരുതിയത് .

  അതുകൊണ്ട് ഞങ്ങൾ അത് ഗൗനിച്ചില്ല.എന്നാൽ പിന്നീടാണ് മനസിലായത് അത് നടൻ വിജയ് ആയിരുന്നെന്നു.വിജയുടെ പാട്ടുവച്ചപ്പോഴാണ് അവൻ ശാന്തനായത്.വീട്ടിൽ എപ്പോഴും വിജയുടെ പാട്ടുകളാണ് വക്കാറുള്ളത്.ഈ കാര്യം വിജയ് സാറിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഇമോഷണലായി.എപ്പോൾ മോന്റെ ജന്മദിനത്തിൽ അദ്ദേഹം പതിവായി പങ്കെടുക്കും സമ്മാനങ്ങളും കൊടുക്കും.സത്യത്തിൽ അവൻ ജീവിതത്തിലേക്ക് തിരികെ വരൻ കാരണം വിജയ് സാറാണ് നിറകണ്ണുകളോടെ നാസർ പറയുന്നു .ആരാധകരുടെ മനസ്സിൽ എത്ര വലിയ സ്ഥാനമാണ് സൂപ്പർ താരം വിജയ്കുള്ളതെന്നു ഒരു തെളിവ് കൂടിയാണ് ഈ സംഭവം .

  ആരാധകരെ ഹൃദയത്തോട് ചേര്ത്തുവയ്ക്കുന്ന താരംകൂടിയാണ് വിജയ് .ഇതിൽ മറ്റു താരങ്ങളിൽ നിന്നൊക്കെ വ്യത്യസ്തനാണ് സൂപ്പർ താരം . തമിഴ്‌നാട്ടിലും പുറത്തു ഇത്തരത്തിൽ വൈകാരികമായി അടുപ്പമുള്ള നിരവധി ആരാധകർ താരത്തിനുണ്ട് .വർഷത്തിൽ ഒരിക്കലെങ്കിലും വിജയ്‌യുടെ സ്നേഹവായ്പ്പ് അവരെ തേടി എത്താറുണ്ട് .

  error: Content is protected !! Sorry