കരുനാഗപ്പള്ളിയിൽ ലേഡി ഡോക്ടറെ നാട്ടുകാർ പൊക്കി..കാരണം കേട്ടാൽ ഞെട്ടും…

    കരുനാഗപ്പള്ളിയിൽ ലേഡി ഡോക്ടറെ നാട്ടുകാർ പൊക്കി..കാരണം കേട്ടാൽ ഞെട്ടും…

    ഡോക്ടറാണെന്നു ആളുകളെ വിശ്വസിപ്പിച്ച ഒരു വ്യാജ ഡോക്ടറുടെ കഥയാണ് ഇപ്പോൾ പുറത്തു വരുന്നത് .സംഭവം നടക്കുന്നത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നാണ് .ചേർത്തല വാരണാട് ടി എസ് സീമയാണ് പിടിയിലായത് .കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജൂനിയർ ഗൈനക്കോളജിയിൽ ഉണ്ടായിരുന്ന ടി എസ് സീമയാണ് ഈ കഥയിലെ നായികാ.

    ഇവർ ഡോക്ടറാണെന്നു പറഞ് ആശുപത്രിയിൽ ജോലി ചെയ്തു വരുകയായിരുന്നു .എന്നാൽ ഈ അടുത്ത കാലത്ത് വിവരാവകാശ നിയമ പ്രകാരം അന്യോഷണം നടത്തിയപ്പോഴാണ് ഇവരുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവർ വ്യാജ ഡോക്ടറാണെന്നും അറിഞ്ഞിരിക്കുന്നത്.മഹാരാഷ്ട്രയിലെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ബിരുദത്തിനു വേണ്ടി പഠിച്ചിരുന്നുവെങ്കിലും അത് പൂർത്തിയാക്കുവാൻ സാധിച്ചിരുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

    ഇവരെ വലയിലാക്കിയത് സജിഭവനിൽ സാബു എന്നയാളുടെ ഇടപെടലായിരുന്നു. സാബുവിന്റെ ഭാര്യ ശ്രീദേവി പ്രസവിക്കുന്നതിനു വേണ്ടി ആശുപത്രിയിൽ എത്തുകയും പ്രസവത്തിനു ശേഷം കുഞ്ഞു മ.രിക്കുകയും ചെയ്തിരുന്നു .അതെ തുടർന്നാണ് ഡോക്ടർക് എതിരെ പരാതി നൽകുന്നത് .വിവരാവകാശ നിയമ പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിനെ പോസ്റ്മോട്ടം ചെയ്തിരുന്നു .അതിനുശേഷമാണ് ഈ വിവരം അറിയാൻ സാധിച്ചത്. സാബു എന്ന വ്യക്തിയുടെ സമയോചിതമായ ഇടപെടൽമൂലം ഒരുപാടു ജീവനുകളാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

    error: Content is protected !! Sorry