വേശ്യയായി വേഷമിട്ട പ്രേമുഖ നടിക്ക് സംഭവിച്ചത് കണ്ടോ…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രംഗത്ത്..

  വേശ്യയായി വേഷമിട്ട പ്രേമുഖ നടിക്ക് സംഭവിച്ചത് കണ്ടോ…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രംഗത്ത്..

  1975ൽ തിരുവന്തപുരത്ത് ജനിച്ചു വളർന്ന നടിയാണ് സോനാ നായർ .തിരുവനന്തപുരം വിമൻസ് കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയാണ് സിനിമാരംഗത്തേക്ക് വരുന്നത് തുവൽകൊട്ടാരം എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. ശേഷം നിരവധി ചിത്രങ്ങളിൽ മുഖം കാണിച്ചു .കഥ നായകൻ , വീണ്ടും ചില വീട്ടു കാര്യങ്ങൾ,അരയന്നങ്ങളുടെ വീട് മനസ്സിനക്കരെ എന്നിവയാണ് അതിൽ പ്രധാനപെട്ടവ.

  സിനിമകളിൽ എന്ന പോലെ സീരിയലുകളിലും സോനാ നായർ സജീവമായിരുന്നു.ത്യാഗം ആയിരുന്നു നടിയുടെ ആദ്യ സീരിയൽ ശേഷം അങ്ങാടിപ്പാട്ട്,മകൾ,ചാരുലത,രാച്ചിയമ്മ എന്നീ പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു.ഉയരെ ,വേലയ്ക്കാരൻ,എന്നെ തമിഴ് സീരിയലുകളിലും അഭിനയിച്ചിരുന്നു . സീതാകല്യാണം,ഒരിടത്തൊരു രാജകുമാരി എന്നീ സീരിയലുകളിൽ ആണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് .സീരിയലുകളിൽ പ്രേത്യക്ഷപെട്ടതിനുശേഷമാണ് നടികുടുംബ പ്രേഷകരുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത്.

  നരൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ വേഷമിട്ട സോനാ നായർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രത്തെ മലയാളികൾ മറക്കുവാൻ ഇടയില്ല .

  ഒന്നിലേറെ സിനിമകളിൽ വേശ്യയായി കഥാപാത്രം ചെയ്ത സോനാ അതേത്തുടർന്നുണ്ടായ ചില തിക്ത അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു.കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്

  വേശ്യയായി വേഷമിടുമ്പോൾ ഒരു വിഭാഗം പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലൂടെ പലതരത്തിലുള്ള വിമർശനങ്ങൾ ഉന്നയി രംഗത്തുവരാറുണ്ട് .അതിനെതിരെ പ്രീതികരിക്കണം എന്ന് തോന്നിയിട്ടുണ്ടെങ്കിലും ചെയ്യാറില്ല എന്നാണ് സോനാ പറയുന്നത് .

  കാരണം എന്ത് പറഞ്ഞാലും അത്തരം പ്രേക്ഷകർ വിമർശനം തുടർന്നുകൊണ്ടേയിരിക്കും .തന്നെ ഏറെ ഇഷ്ടമുള്ളത് കൊണ്ടായിരിക്കും ചില പ്രേക്ഷകർ തന്നെ പാട്ടി പരാമർശങ്ങൾ നടത്തുന്നതെന്നും സോനാ കൂട്ടിചേർത്തു.

  error: Content is protected !! Sorry