ഗ്ലാമർസ്സ് ലുക്കിൽ അമല പോൾ …ഇത്തിരി ഒവർ ആയി പോയി എന്ന് ആരാധകർ…

  ഗ്ലാമർസ്സ് ലുക്കിൽ അമല പോൾ …ഇത്തിരി ഒവർ ആയി പോയി എന്ന് ആരാധകർ…

  മലയാളത്തിലെ പ്രിയപ്പെട്ട നടി ആണ് അമല പോൾ,അനഘ എന്നായിരുന്നു അമലയുടെ ആദ്യത്തെ പേര്. പിന്നീട് അത് മാറ്റി അമല പോൾ എന്നാക്കുകയായിരുന്നു.

  നിലത്തമരാ എന്നാ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അമല പോൾ ഇപ്പോൾ സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാൾ ആണ്.

  സോഷ്യൽ മീഡിയയയിലും സജിവമാണ് അമല
  ആലുവ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോളേജിൽ ചേർന്നത്. സെന്റ് തെരേസാസ് കോളേജിൽ ബി.എ. കമ്മൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ഡിഗ്രി എടുത്തു. ഈ സമയങ്ങളിൽ മോഡലിങ്ങിൽ സജീവമായി. ഈ സമയത്താണ്‌ സംവിധായകൻ ലാൽ ജോസ് അമലയെ തന്റെ നീലത്താമര എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല.

  പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.

  2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു.

  ഈ കാലയളവിൽ ഇടക്ക് ഓക്കേ വിവാദത്തിലുംപെട്ടിരുന്നു. തന്റെ ആരാധകർക്ക് ആയി സോഷ്യൽ മീഡിയ യിൽ പോസ്റ്റ്‌ ചെയ്തതുംഒരു ഇന്റർവ്യൂ ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുന്നത്.

  വളരെ ബോൾഡ് ആയ ചിത്രങ്ങൾ ആണ് അമല
  തന്റെ ആരാധകർക്ക് സോഷ്യൽ മീഡിയ വഴി
  പങ്കുവച്ചിരിക്കുന്നത്.
  അക്ഷരഥത്തിൽ ആരാധകർ അടക്കം ഒരു ഞെട്ടലോടെ ആണ് ചിത്രങ്ങൾ കണ്ടതും ഏറ്റെടുത്തതും.

  ബോൾഡ് ആയി ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയിച്ചതിനു ശേഷം ആണ് ഈ മാറ്റം എന്നാണ് ആരാധകരും നിരുപകരും പറയുന്നത്.

  എന്നാൽ വിജയ് മായി ബന്ധം പിരിഞ്ഞതിന് ശേഷം ആണ് അമല ഇങ്ങനെ അയത് എന്ന്
  പറയുന്നവരും ഉണ്ട്.

  കൂടുതൽ ചിത്രങ്ങൾ കാണാം

  amala paul

  അമല പോൾ

  അമല പോൾ

  അമല പോൾ

  അമല പോൾ

  അമല പോൾ

  error: Content is protected !! Sorry