മൃദുലയുടെ ജാഡക്ക് കണക്കിന് മറുപടി കൊടുത്ത് രേഖ രതീഷ്….

 മൃദുലയുടെ ജാഡക്ക് കണക്കിന് മറുപടി കൊടുത്ത് രേഖ രതീഷ്….

ഈ കോവിഡ് സാഹചര്യത്തിലും സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച താരവിവാഹം ആയിരുന്നു മൃദുല വിജയന്റ്യും , യുവ കൃഷിയുടെയും. അതോടൊപ്പം പുതിയ വീട്ടിലേക്കുള്ള ഇവരുടെ താമസവും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു . 

ഇരുവരുടെ വിവാഹത്തിന് കാരണക്കാരിയായ രേഖ രതീഷിനെ വിവാഹത്തിന് ക്ഷണിച്ചില്ല . അതേത്തുടർന്നുണ്ടായ ആരാധകരുടെ ചോദ്യങ്ങൾക്ക് രേഖ രതീഷ് പറഞ്ഞത് എന്നെ മൃദുലയോ , യുവയോ വിവാഹം അറിയിക്കുകയോ , ക്ഷണിക്കുകയോ ചെയ്തിട്ടില്ല എന്നാണ് .

ഇത് ആരാധകർക്കിടയിൽ വളരെ മോശം അഭിപ്രായമാണ് ഇവർക്ക് നേടിക്കൊടുത്തത് . വളരെ മോശമായിപ്പോയി എന്നാണ് ആരാധകരുടെ കമൻറുകൾ വന്നത് . ഇതിനെതിരെ കഴിഞ്ഞ ദിവസം യുവയും, മൃദുലയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് . ഞങ്ങൾ ഇതൊന്നും ബാധിക്കുന്നില്ല എന്നും . വെറുക്കുന്നവർ വെറുത്തോട്ടെ എന്നും . ഞങ്ങൾ വളരെ സന്തോഷത്തിൽ ആണെന്നുമാണ് .

ഇതിന് ചുട്ട മറുപടി എന്നപോലെ രേഖ രതീഷ് ഇട്ട പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . ഉള്ളിൽ ഞാനെന്ന ഭാവം തോന്നുമ്പോൾ ആലോചിക്കുക ഈ ലോകത്ത് ഒന്നും അനശ്വരം അല്ലെന്ന് .

error: Content is protected !! Sorry