കാലുപിടിച്ചു ബിഗ്‌ബോസ് താരം..മാപ്പ് കൊടുത്ത് ജിയ ഇറാനി..

 കാലുപിടിച്ചു ബിഗ്‌ബോസ് താരം..മാപ്പ് കൊടുത്ത് ജിയ ഇറാനി..

ബിഗ്‌ബോസിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് റിതു മന്ത്ര . ബിഗ്‌ബോസിനുള്ളി പാട്ടുപാടിയും നൃത്തം ചെയ്തും തന്റെ കഴിവ് താരം തെളിയിച്ചിട്ടുണ്ട് . എന്നാൽ തനിക്ക് പുറത്തൊരു പ്രണയമുണ്ടെന്ന് അതിന്റെ ഭാവി എന്താണെന്ന് അറിയില്ല എന്ന് ലാലേട്ടനോട് പറഞ്ഞിരുന്നു .

ബിഗ്‌ബോസിൽ ഉള്ള സമയത്ത് തന്നെ പുറത്ത് കാമുകൻ എന്ന അവകാശവാദവുമായി ജിയ ഇറാനി രംഗത്തെത്തിയിരുന്നു . കൂടാതെ ഇരുവരുടെയും വളരെ ക്ലോസ് ആയി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു . പുറത്തെത്തെ റിതു ഇതിനൊന്നും റിപ്ലൈ ചെയ്തില്ല .

റിതുന്റെ മൗനം കാരണം റിതുവാണോ ജിയ ഇറാനിയാണോ സത്യമെന്ന് അറിയാതെ അന്തം വിട്ടിരിക്കുകയാണ് ആരാധകരും . എന്തായാലും റിതുന്റെ മുൻകാമുകൻ ആയിരിക്കും ഇറാനി എന്ന് മനസ്സിലാക്കി തരുന്ന തരത്തിലാണ് ഇറാനി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം . എന്നാൽ ഇപ്പോൾ ഇതിനോട് പ്രതികരിക്കാത്ത റിതു മറുപടി ചില കൊ,ട്ടേഷൻലൂടെ വീഡിയോലൂടെമായി രംഗത്തെത്തി .

തന്നോട് അസൂയ തോന്നുന്നവരോട് ചിരിച്ചുകൊണ്ട് നേരിടാമെന്ന പോസ്റ്റിനു താഴെ പരിഹാസം കലർന്ന മറുപടിയുമായാണ് ജിയ രംഗത്തെത്തിയത് . പാവത്തിന് മാപ്പ് കൊടുത്തിരിക്കുന്നു എന്നാണ് ഇറാനി തന്നെ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തത്.

error: Content is protected !! Sorry