ഒരു രാത്രിക്ക് ഈ പ്രേമുഖ നടിമാരുടെ റേറ്റ് കേട്ടോ..

  ഒരു രാത്രിക്ക് ഈ പ്രേമുഖ നടിമാരുടെ റേറ്റ് കേട്ടോ..

  നടിമാരോട് മോശമായി പെരുമാറുന്ന പ്രവണത ഇപ്പോൾ കൂടിവരുന്നുണ്ട്. അത്തരത്തിൽ മോശമായ അനുഭവങ്ങൾ നേരിട്ട നടികൾ ആരൊക്കെയാണെന്നു എന്ന് നമുക്കൊന്ന് പരിശോധിക്കാം.

  gayathri arun

  ഗായത്രി അരുൺ പരസ്പരം എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഗായത്രി ദീപ്തി. ഐപിഎസ് എന്ന കഥാപാത്രം ചെയ്യുന്നത് വളരെ പെട്ടെന്ന് ആരാധകരെ സ്വന്തമാക്കിയത്. എന്നാൽ രോഹൻ കുര്യാക്കോസ് എന്ന ഒരു വ്യക്തി ഗായത്രിയോട് മോശമായി പെരുമാറിയ സംഭവം വലിയ ചർച്ചയായി . അതാണ് സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ ഗായത്രിക്ക് മെസ്സേജ് അയച്ചത് . ഒരു രാത്രി ഗായത്രി മൊത്തം ചെലവഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു രോഹൻ രണ്ട് ലക്ഷം രൂപ ഓഫർ ചെയ്ത് . തുക കുറഞ്ഞു പോയെങ്കിൽ കൂടുതൽ തരാമെന്ന് ഇയാൾ പറഞ്ഞു. രോഷാകുലതയായ ഗായത്രി ഇയാളുടെ പ്രൊഫൈൽ പരസ്യപ്പെടുത്തുകയും നടന്നത് അതിനെപ്പറ്റി വിശദീകരിക്കുകയും ചെയ്തിരുന്നു. വിനോദ് രംഗത്തുള്ളവരും താരത്തിന് ആരാധകരും വലിയ പിന്തുണയാണ് ഗായത്രിക്ക് നൽകിയത് .

  merina Michael

  മെറിന മൈക്കിൾ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മറീന മൈക്കിൾ . അമർ അക്ബർ അന്തോണി , എബി ,ചങ്ക്‌സ് എന്നിയി സിനിമകളിൽ മികച്ച പ്രകടനമാണ് മറീന കാഴ്ചവച്ചത് . കുറച്ചു നാളുകൾക്കു മുൻപ് തനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് മറീന തുറന്നു പറഞ്ഞിരുന്നു . ദുബായ് ഗോൾഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ട് ഷാൻ എന്ന ഒരു വ്യക്തി നടി വിളിച്ചു പ്രതിഫലവും മറ്റു കാര്യങ്ങളും സംസാരിച്ചു ഉറപ്പിച്ചു . ഒടുവിൽ ഷൂട്ടിംഗ് ദിവസം അടുത്തു എന്നാ ലൊക്കേഷൻ എവിടെയാണ് എന്ന് പറയാൻ ഷാൻ വിസമ്മതിച്ചു . ഹോളിഡെൻ എന്ന ഹോട്ടലിൽ മുറിയെടുത്തത് ഉണ്ടെന്നും അവിടെ പോയി ഫ്രഷ് അതിനുശേഷം ഒരുമിച്ച് ലൊക്കേഷനിൽ പോകാം എന്നും അയാൾ മറീനനോട് പറഞ്ഞു . അപ്പോഴാണ് മറീനയിക്ക് ഒരു ചതി മണത്തത് നടിയുടൻ തന്നെ ദുബായ് ഗോൾഡ് ഹെഡ് ഓഫീസിൽ വിളിച്ചു എന്നാൽ ഇത്തരത്തിൽ ഒരു ഷൂട്ടിംഗ് പ്ലാൻ ചെയ്തിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത് . അങ്ങനെ അത്ഭുതകരമായി മെറിന രക്ഷപ്പെട്ടു.

  mydhli

  മൈഥിലീ സോൾഡ് ആൻ പേപ്പർ , പാലേരിമാണികം എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് മൈഥിലീ . പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഒരുയിടക്ക് കീരൺകുമാർ എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടറുമായി മൈഥിലീ പ്രണയത്തിലായിരുന്നു. ഇയാളുമായി ഒരു ഹോട്ടൽ മുറിയിൽ മൈഥിലീ സമയം ചെലവഴിച്ചിരുന്നു. അവിടെവച്ച് നടിയുടെ നഗ്‌ന വീഡിയോ ഇയാൾ പകർത്തി പിന്നീട് ഭീഷിണിപ്പെടുത്തുകയും ചെയ്തു. 75 ലക്ഷം രൂപ കീരൺകുമാർ ചോദിച്ചു അതിന് വഴങ്ങതെ ഇരുന്നപ്പോൾ അയാൾ ആ വീഡിയോ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു . ശേഷം നടി നൽകിയ പരാതിയിൽ പോലീസ് കീരൺകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  Saniya ayappan

  സാനിയാ അയ്യപ്പൻ ക്വീൻ ലൂസിഫർ എന്നീ സിനിമകളിൽ മികച്ച രീതിയിൽ അഭിനയിച്ച നടിയാണ് സാനിയാ അയ്യപ്പൻ . ഇവർ ഒരു  നൃത്തഹിക്കുടിയാണ് . മഴവിൽ മനോരമയിൽ സംരക്ഷണ ചെയ്ത ഒരു റിയാലിറ്റി ഷോലൂടെയാണ് സാനിയാ വിനോദ് രംഗത്തേക്ക് കടന്നുവന്നത്.  കഴിഞ്ഞയിടക്ക് ഷോർട്സ് ധരിച്ചിരിക്കുന്ന നിൽകുന്ന ഒരു ചിത്രം നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . ഇത് കണ്ട് മോഹം തോന്നിയ ഒരാൾ മണിക്കൂറിന് എന്താണ് റേറ്റ് എന്ന ചോദ്യമാണ് സാനിയായോട് ചോദിച്ചത് . സാനിയ തന്നെയാണ് ഇത് സമൂഹത്തെ അറിയിച്ചതും.

  error: Content is protected !! Sorry