കൂട്ടുകാരന്റെ ഭാര്യയെ വിവാഹം കഴിച്ചു.. ഈ സീരിയൽ നടിയുടെ ഇപ്പോഴത്തെ അവസ്ഥ..

    കൂട്ടുകാരന്റെ ഭാര്യയെ വിവാഹം കഴിച്ചു.. ഈ സീരിയൽ നടിയുടെ ഇപ്പോഴത്തെ അവസ്ഥ..

    മലയാളികൾ ഇന്നും ഓർക്കുന്ന നടിയാണ് സിന്ധു ജേക്കബ്. മാനസി എന്ന സീരിയലിലൂടെയാണ് സിന്ധു ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത്. മാനസി വിജയകരമായി സംരക്ഷണ ചെയ്ത ഒരു പരമ്പരയാണ്. ചില സിനിമകളിലും സിന്ധു അഭിനയിച്ചിരുന്നു. ഇവരുടെ കുടുംബ ജീവിതത്തെ പറ്റി പ്രേക്ഷകർക്ക് കാര്യമായി ഒന്നും തന്നെ അറിയാമായിരുന്നില്ല എന്നുള്ളതാണ് വാസ്തവം

    കഴിഞ്ഞയിടെ പറയാം നേടാം എന്ന ടീവി ഷോയിൽ സിന്ധു പങ്കെടുത്തിരുന്നു . എംജി ശ്രീകുമാറാണ് ഷോയുടെ അവതാരകൻ. ഈ പരിപാടിലൂടെ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് സിന്ധു മനസു തുറന്നുയിരുകയാണ്. തന്റെ ജീവിതം വലിയ ഒരു കഥയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സിന്ധു സംസാരിച്ചുതുടങ്ങിയത്. തന്റെ ആദിയ ഭർത്താവ് കുറച്ചു വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. ശേഷം ഭർത്താവിന്റെ സുഹൃത്തിനെ വിവാഹം കഴിച്ചു. ഭർത്താവ് ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം കണ്ടിട്ടുണ്ട്. ശേഷം തന്റെ വിഷമഘട്ടത്തിൽ വലിയ സഹായമായി കൂടെ നിന്നു. ശിവസുരിയാണ് ഇപ്പോഴത്തെ സിന്ധുവിന്റെ ഭർത്താവ്

    പരിപാടിയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു . ശിവസുരിയ ഒരു മിമിക്രി ആക്ടറീസ്സാണ് . വിവാഹശേഷം ഇരുവരും തിരുവനന്തപുരത്താണ് താമസിക്കുന്നത്. സിന്ധുവിന്റെ വീട്ടുകാർക്ക് ആദ്യം ഒന്നും ശിവസുര്യനെ ആംഗികാരികൻ കഴിഞ്ഞിരുന്നില്ല . എന്നാൽ പുള്ളി എല്ലാവരെയും സോപ്പ്യിട്ട് കൂടെ നിർത്തുമെന്നാണ് സിന്ധു പറയുന്നത്. ഇപ്പോൾ സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിച്ചുവരികയാണ് ഇരുവരും.    ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കൂ എന്ന ഉപദേശമാണ് എംജി ശ്രീകുമാർ ഇവർക്ക് നൽകിയത്. 

    error: Content is protected !! Sorry