എന്തൊക്കെ ആയിരുന്നു..ഹാനാന്റെ ഇപ്പോഴത്തെ അവസ്ഥ..

  എന്തൊക്കെ ആയിരുന്നു..ഹാനാന്റെ ഇപ്പോഴത്തെ അവസ്ഥ..

  സ്കൂൾ യൂണിഫോമിൽ മീൻവിറ്റ് വൈറലായ പെൺകുട്ടി ഹനാൻ എപ്പോൾ എവിടെയെന്ന് പലരും അന്യോഷിക്കുന്നുണ്ട്.2018 ൽ കുറേനാൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും പല ചാനലുകളിലും നുകം കാണിക്കുകയും ചെയ്തിരുന്ന ഹനാൻ പിന്നെ പതുക്കെ പതുക്കെ വിസ്‌മൃതിയിലേക്ക് പോയി. പഠിച്ച ഒരു ഡോക്ടറാകണം എന്ന വലിയ മോഹം ഹനാൻ അന്ന് എല്ലാവരുമായും പങ്കുവച്ചിരുന്നു.

  അന്ന് മലയാളികൾ സ്വന്തം മകളെപ്പോലെ ഏറ്റെടുത്ത ഹനാണ് എല്ലാം നഷ്ടമായത് ഒറ്റ രാത്രികൊണ്ടാണ്. ചിലർ മനപൂർവ്വമായി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടാൻ തുടങ്ങി.ഹനാണ് നേരെ വലിയ സൈബർ ആക്രമണം തന്നെ ഉണ്ടായി .സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ ഹനാണ് എതിരെ വന്നുകൊണ്ടേയിരുന്നു .ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി പറഞ്ഞു ഹനാണ് ഒപ്പം ഈ നാടുണ്ടെന്നു. എന്നാൽ അപ്രത്യക്ഷമായി ഉണ്ടായ വാഹനാ. പ.കടത്തിൽ ഹനാണ് നട്ടെലിനു പരുക്കുപറ്റി.

  കിടപ്പിലായിപ്പോയ ഹനാന്റെ ചികിത്സാച്ചിലവും അന്ന് സർക്കാർ ഏറ്റെടുത്തിരുന്നു .എന്നാൽ എപ്പോൾ ആ വാഹനാ.പ.കടത്തിൽ നിന്നും പതിയ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നെങ്കിലും നട്ടെലിനു പരിക്കുപറ്റിയതോടെ ഇപ്പോൾ മീൻ വില്പനയ്ക്കുപോകാറില്ല.മാർക്കറ്റിൽ എത്തി മീൻ എടുക്കാനൊന്നും ഇപ്പോഴത്തെ അവസ്ഥയിൽ തനിക് സാധിക്കുന്നില്ലെന്നും,അധിക ഭാരമെടുക്കരുത് എന്നും ഡോക്ടറിന്റെ നിർദ്ദേശമുണ്ടെന്നും ഹനാൻ പറയുന്നു .

  ഇതിനിടയിൽ സഹായ വാഗ്ദാനങ്ങൾ വന്നിരുന്നു എങ്കിലും ചെക്കായി ലഭിച്ചത് പണമില്ലാതെ മടങ്ങുകയും ചെയ്തു.വെറും ഷോയാണ് എന്ന് പറഞ്ഞു നിരവധിപേരുണ്ട്. അവരുടെ തെറ്റുധാരണയിൽ കുറേപേർ വീഴുകയും ചെയ്തു.പക്ഷെ അവരോടൊക്കെ എനിക്ക് ഒന്നേ പറയാനൊള്ളൂ എന്റ്റെ മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാൻ ചെയ്തട്ടില്ല ,ഞാൻ ആരോടും ഒരു തെറ്റും ചെയ്തട്ടില്ല ,ആരെയും ദ്രോഹിച്ചിട്ടും ഇല്ല,അതുകൊണ്ട് എന്തിനാണ് നിങ്ങൾ എന്നെ അപമാനിക്കുന്നത്,അതോർത്തു ഞാൻ കരഞ്ഞ നിമിഷങ്ങളുണ്ട്.എന്നാൽ സുമനസുകൾ ആയ നിരവധി ആൾക്കാർ തന്നെ മനസിലാക്കി പിന്തുണയുമായി മുന്നോട്ടുവന്നതിലും സന്തോഷമുണ്ട് എന്നും ഹനാൻ പറയുന്നു .

  ഇടവേളയ്ക്കുശേഷം ഹനാന്റെ വിശേഷങ്ങൾ മാധ്യമ ശ്രദ്ധേയത്തിൽ എത്തുമ്പോൾ സോഷ്യൽ മീഡിയയും അത് ഏറ്റെടുക്കുകയാണ് .നട്ടെലിനു പരിക്ക് പറ്റിയിരുന്നതുകൊണ്ട് ചികിത്സക്കായി മാറ്റിവച്ചിരുന്നതുകാരണം പഠനത്തിൽ ഒരുവർഷമാണ് ഹനാണ് നഷ്ടമായത്.കെമിസ്ട്രി ബിരുദത്തിനു ശേഷം ഹന എപ്പോൾ ബി എ മ്യൂസിക്കിന് ചേർന്നിരിക്കുന്നു.സംഗീതം ഒരു പാഷൻ ആണെന്നും ഹനാൻ പറയുന്നു.പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ഹനാൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

  error: Content is protected !! Sorry