കോഴിക്കോട് ടാക്സിയിൽ യാത്ര ചെയ്ത യുവതിക്ക് സംഭവിച്ചത് കണ്ടോ…

  കോഴിക്കോട് ടാക്സിയിൽ യാത്ര ചെയ്ത യുവതിക്ക് സംഭവിച്ചത് കണ്ടോ…

  കോഴിക്കോടുള്ള ആളുകളെ പറ്റി പ്രത്യേകിച്ചു പറയേണ്ട കാര്യമൊന്നുമില്ല. മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും ഒക്കെ പേരുകേട്ട നാടാണ് കോഴിക്കോട്. ഏറ്റവും കൂടുതൽ സൽക്കാര പ്രിയരായ ആളുകളും കോഴിക്കോട്ടുകാർ തന്നെയാണെന്നാണ് പറയുന്നത്. സൽക്കാരത്തിന് മുൻപന്തിയിൽ നിൽക്കുന്നവരാണ്ല്ലോ അല്ലെങ്കിലും എന്നും കോഴിക്കോട്ടുകാർ.

  അതെ കോഴികോടുകാര് പറ്റി വളരെ വേദന നിറഞ്ഞ ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

  I love kozhikode

  കോഴിക്കോടുള്ള ഒരു അഭിഭാഷകയാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. പത്തു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോകുന്ന വഴിക്ക് ആയിരുന്നു യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. പത്തു മാസം ആയ കുഞ്ഞിന് ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് വേണ്ടിയായിരുന്നു. താൻ മാംഗോ ടാക്സി വിളിച്ചത് എന്നാണ് യുവതി പറയുന്നത്. ടാക്സി വരികയും ചെയ്തു ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ ടാക്സി ഡ്രൈവറുടെ അരികിലായി ആരൊക്കയോ വന്നു സംസാരിക്കുന്നത് താൻ കണ്ടിരുന്നു.

  കുഞ്ഞിനെ ഡോക്ടറെ കാണിച്ച് തിരികെ ഇറങ്ങി വന്നപ്പോഴേക്കും കുറച്ച് ആളുകൾ തന്റെ അരികിൽ വന്നു പറഞ്ഞു ഇത് കള്ള ടാക്സി ആണ് ഇനി ടാക്സിയിൽ യാത്ര ചെയ്യാൻ സാധിക്കില്ല. നിങ്ങൾ വേണമെങ്കിൽ മറ്റൊരു ടാക്സി വിളിച്ചു പോകു എന്ന് .അവസാനം തന്റെ മുന്നിൽ മറ്റൊരു വഴിയും കാണാതെ താൻ ടാക്സിയിൽ പോകാൻ നിർബന്ധിതനാവുകയായിരുന്നു. അവർ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. അപ്പോൾ തന്നെ താൻ കോഴിക്കോടുള്ള അഭിഭാഷകരായ തൻറെ ഭർത്താവിനെ വിളിച്ചിരുന്നു.

  Mango taxi

  ഭർത്താവ് എത്തുന്നതുവരെ താൻ ആ കുഞ്ഞിനെക്കൊണ്ട് തെരുവുയോരത്തു നിൽക്കുകയായിരുന്നു. ആ സമയം അത്രെയും താൻ കഴിച്ചുനീക്കിരുന്ന ഭിദ്ധിയുടെ അളവ് ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല .തനിക്ക് ഇങ്ങനെയൊരു സൗകര്യമുള്ളതുക്കൊണ്ടും ഭർത്താവ് അവിടെത്തന്നെയുള്ള ആളായതുകൊണ്ടും ആ നിമിഷം രക്ഷപ്പെട്ടു. പക്ഷേ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകാളോ, വിദ്ധരോ ആയിരുന്നോ അതിൽ ഉണ്ടായിരുന്നുവെങ്കിലോ എന്തായിരിക്കും ചെയുക. ഇതുക്കെ അനീതിയാലേ അങ്ങനെയാണ് ഈ യുവതി ചോദിക്കുന്നത്.

  സാധാരണ ടാക്സികാർ 600റും, 500റും രൂപ മേടിക്കുമ്പോൾ. മാംഗോ ടാക്സി വെറും 150, 250 രൂപയ്ക്ക് വാങ്ങിയാണ് യാത്രക്കാരെ ആകർഷിക്കുന്നത്. സാധാരണക്കാർക്ക് വേണ്ടി ഉള്ള ടാക്സി എന്ന നിലയിൽ ഇതാണ് മാംഗോ ടാക്സി പലരും ഉപയോഗിക്കുന്നതും. നിയമം അറിയാവുന്ന ഒരു വ്യക്തി കൂടി ആയതുകൊണ്ട് തനിക്ക് ഇതിനെ പറ്റി കുറച്ചു കാര്യങ്ങളൊക്കെ അറിയാം . ഇത് ശരിയായ കാര്യങ്ങൾ ആണെന്ന് തനിക്ക് തോന്നുന്നീലാ . പക്ഷേ ഇക്കാലത്തിൽ നീതി ലഭിക്കുമെന്നും തനിക്ക് പ്രതീക്ഷയിലായെന്നാണ് യുവതി പറയുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക

  error: Content is protected !! Sorry