കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും കഴിഞ്ഞ ദിവസം പോത്തൻകോട് മരിച്ച നിലയിൽ കണ്ടെത്തിയ റയാന്റെ എന്ന ഒന്നേകാൽ വയസ്സുകാരന്റെ ദേഹത്തു തട്ടിയത് വീട്ടിൽ വന്ന അതിഥികൾ മടങ്ങിയ കാറാണെന്നു കണ്ടെത്തി. വേങ്ങോട് അമ്പാനൂർക്കോണം കിഴക്കുംകര പുത്തൻവീട്ടിൽ അബ്ദുൽ റഹിം, ഫസ്ന ദമ്പതികളുടെ മകൻ റയാനെ 10ന് വൈകിട്ട് വീടിനു മുന്നിലെ റോഡിൽ വാഹനം തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. എല്ലാം ജോമോന്റെ കള്ളങ്ങൾ മാത്രം – സിസിടിവി […]Read More