ചേച്ചിയമ്മേ… എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞ് നടി ചന്ദ്ര ലക്ഷ്മണ; രശ്മിയുടെ അവസാന ചിത്രം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പാരമ്പരയായ സ്വന്തം സുജാതയിലെ നടിയുടെ മരണവാർത്ത അറിഞ്ഞതിനെ ഞെട്ടലിലാണ് മിനി സ്ക്രീൻ ആരാധകരിപ്പോൾ. കിഷോർ സത്യാ, ചന്ദ്ര ലക്ഷ്മൺ, അനു നായർ, റ്റോഷ് ക്രിസ്റ്റി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയിൽ, റ്റോഷ് ക്രിസ്റ്റിയുടെ അമ്മയായി അഭിനയിക്കുന്ന രശ്മി വിജയഗോപാൽ അപ്രതീക്ഷിതമായ മരണത്തിനു കീഴടങ്ങി എന്ന വാർത്തയാണ് മിനി സ്ക്രീൻ ആരാധകരെ ഞെട്ടിച്ചിരിക്കുന്നതു. സീരിയല് നടി ഭരതന്നൂര് ശാന്തയുടെ […]Read More
നിഖിലയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, കാര്യം പറഞ്ഞപ്പോൾ അവരുടെ മറുപടി ഇങ്ങനെ, വർക്കി പറയുന്നു ആറാട്ട് അണ്ണൻ എന്ന പേരിൽ കഴിഞ്ഞ കുറച്ച് കാലമായി സമൂഹ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരമാണ് സന്തോഷ് വർക്കി. ആറാട്ട് സിനിമ വലിയ വിജയമായിരുന്നില്ല എങ്കിലും ആ സിനിമ കൊണ്ട് ഹിറ്റായി മാറിയ ആളുകൂടിയാണ് വർക്കി എന്ന് പറയാം. വിശപ്പ് മാറ്റാൻ കേരളത്തിൽ എത്തി – ബസ് കാത്തു നിൽക്കുമ്പോൾ മാറിയ തലവര ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറൽ ആയ […]Read More
‘ജസ്റ്റ് മാരീഡ്’; നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി ജനപ്രിയ വെബ് സീരിയസ് “കരിക്ക്’ലൂടെ ശ്രദ്ധ നേടിയ നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി. രാജനും വിവാഹിതരായി. ബേസിൽ ജോസഫ് നായകനായ ‘പാൽതു ജാൻവർ’ സിനിമയുടെ സംവിധായകനാണ് സംഗീത് പി. രാജൻ. അങ്ങനെ ഒരു വൻമരം കൂടി വേരുകൾ നഷ്ടപ്പെട്ട് ആസന്ന-മര ണത്തിലേക്ക് പതിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രുതി സുരേഷാണ് വിവാഹ വാർത്ത പങ്കുവെച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം […]Read More
ശ്വേത മേനോൻ പറയുന്നു.90കളുടെതുടക്കത്തിൽമലയാള ചലച്ചിത്രലോകത്ത് ചുവട് വെച്ച നടിയാണ് ശ്വേത മേനോൻ. അനശ്വരം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ്ആദ്യം അഭിനയിച്ചത്.എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല.തുടർന്ന് വെൽക്കം ടു കൊടൈക്കനാൽനക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലുംഅഭിനയിച്ചു.പക്ഷേ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെസ്വീകരിച്ചില്ല. തുടർന്നാണ് നടി മോഡലിങ് രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധിപരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യരംഗത്ത് ഒരു താരമായി മാറി. ഫാഷൻലോകത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പാരീസിൽനിന്ന് വരെ നടിയെ […]Read More
മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടുംപ്രേക്ഷകരുടെ മനം കവർന്ന താരമാണ് റിമി ടോമി.ലാൽജോസ് സംവിധാനംചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ ആണ് റിമി ടോമിചലച്ചിത്രപിന്നണിഗാനരംഗത്തേക്ക് കടന്ന് വന്നത്. സമൂഹമാധ്യമങ്ങളിലും സജീവമായ റിമി തന്റെ കുടുംബ വിശേഷങ്ങളടക്കം ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.നടിയുടെ വിവാഹമോചനവും തുടർന്നുള്ളവിവാദങ്ങളൊക്കെസോഷ്യൽ മീഡിയയിൽ അന്ന് ഏറെ ചർച്ചയായിരുന്നു.വിവാഹമോചനത്തിന് പിന്നാലെ വമ്പൻമേക്ക് ഓവറോടെ ആണ് റിമി തിരിച്ചെത്തിയത്.ശരീരഭാരം കുറച്ച് പഴയതിലും ഇരട്ടി സുന്ദരിയായി എത്തിയ ഗായികയെ കണ്ട് മലയാളികളും ഒന്ന് അമ്പരന്ന് പോയി. റിമി ടോമിയുടെ മുൻ ഭർത്താവും […]Read More
KSFE ചതിച്ചു. പൊട്ടികരഞ്ഞ് ലക്ഷ്മി പ്രിയ.ചിട്ടിയുടെ മറവിലെ തട്ടിപ്പ് പറഞ്ഞ് ലക്ഷ്മി പ്രിയ.മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ലക്ഷ്മി പ്രിയ.KSFE ചിട്ടിയിൽ ചേർന്ന് ചിട്ടി അടിച്ച ശേഷം തുക നൽകുന്നില്ലെന്നാണ് താരത്തിന്റെ ആരോപണം. എനിക്ക് കുറച്ച് പൈസയുടെ ആവശ്യം ഉണ്ടായിരുന്നു. ചിട്ടിയുടെ കാര്യങ്ങൾ അറിയാൻ ഇവരുടെ കാക്കനാട് റീജണൽ ഓഫീസിൽ പോയിരുന്നു.അവിടെനിന്നാണ് അറിഞ്ഞത് തൃപ്പൂണിത്തുറ ബ്രാഞ്ചിലാണ് പുതിയ കുറിയും മറ്റും തുടങ്ങാൻപോകുന്നത്എന്ന്.ചിട്ടിയെകുറിച്ച്സംസാരിക്കുകയുമു ണ്ടായി.ഇവരുടെ ആദ്യ അടവ് എന്ന് പറയുന്നത് 200000 ആണ്. പിന്നെ ഇതിൽ 30% കിഴിവ് […]Read More
മലയാളികളുടെ പ്രിയ നടി മീരാ ജാസ്മിൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിൽജയറാമിന്റെ നായികയായിട്ടാണ് മീരയുടെരണ്ടാം വരവ്. മീര ജാസ്മിന്റെ പിറന്നാൾ ദിവസം ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. ദേശീയ സംസ്ഥാന അവാർഡുകൾ അടക്കം വാരിക്കൂട്ടിയ നടി വലിയ മാറ്റങ്ങളോടെയാണ്സിനിമയിലേക്ക്തിരിച്ചെത്തുന്നത്. ശരീര ഭാരം കുറച്ച് കൂടുതൽ ഗ്ലാമർ ലുക്കിൽ എത്തിയ മീര ജാസ്മിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാംസോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ താരംഅക്കൗണ്ട്തുടങ്ങിയത്.മഞ്ജുവാര്യർക്ക്തിരിച്ചടിയാകുമോ മീരാ ജാസ്മിന്റെ തിരിച്ച് വരവ് […]Read More
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതെങ്കിലും സീത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് സ്വാസിക കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അവതാരകയായുംഎത്തുന്നുണ്ട് സ്വാസിക. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക്പരിചിതനായ ശ്രീനാഥ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ അതിഥി. സംസാരത്തിനിടയിൽ ആണ് താൻ വിവാഹിതനാകാൻ പോകുന്നുഎന്ന് ശ്രീനാഥ് വ്യക്തമാക്കിയത്. കല്യാണം പെട്ടെന്ന് ഉണ്ടാകുമെന്ന് ശ്രീനാഥ് പറഞ്ഞപ്പോൾ എന്നോട് ഒരു […]Read More
വ്യത്യസ്തമായഅഭിനയശൈലിയിലൂടെയുംകഥാപാത്രങ്ങളിലൂടെയുംപ്രേക്ഷകർക്ക്ഏറെപ്രിയങ്കരിയായ നടിയാണ് അഞ്ജലി നായർ. 25 ഓളം ചലച്ചിത്രങ്ങളിൽ വേഷമിട്ട അഞ്ജലി ദൃശ്യം2വിൽപ്രേക്ഷകർ ഒരിക്കലും മറക്കാത്ത കഥാപാത്രത്തെയാണ്അവതരിപ്പിച്ചത്. ബാലതാരമായി എത്തിയ അഞ്ജലി നായർ അന്യഭാഷാ ചിത്രങ്ങളിൽഅടക്കംഅഭിനയിച്ചിരുന്നു.ഇപ്പോഴിതാ താരത്തിന്റെ പുതിയവിശേഷംആണ്സോഷ്യൽ മീഡിയയിൽഎത്തിയിരിക്കുന്നത്. രണ്ടാമത് വിവാഹം കഴിച്ചിരിക്കുകയാണ് അഞ്ജലി നായർ.സംവിധായകൻഅജിത്രാജുആണ് അഞ്ജലിയെ വിവാഹം ചെയ്തിരിക്കുന്നത്.താരങ്ങൾതന്നെയാണ് വിശേഷ വാർത്തആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അഞ്ജലിയുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ ഈയടുത്താണ് പുറത്തുവന്നത്. സംവിധായകൻ അനീഷ് ഉപാസനയുമായി 2011ൽആയിരുന്നുഅഞ്ജലിയുടെ ആദ്യ വിവാഹം.ഈ ബന്ധത്തിൽ ഒരു മകൾ കൂടിയുണ്ട്.അഞ്ചു വർഷമായിതങ്ങൾവേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും അടുത്തിടെഅഭിമുഖങ്ങളിൽ അഞ്ജലി […]Read More
വിവാദങ്ങൾക്ക് തിരി കൊളുത്തി തപ്സി പന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ നടിയാണ് തപ്സി പന്നു.ഒരു നടി എന്നതിലുപരി സ്വന്തം വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് കൂടുതൽ ബോധം ഉള്ള വ്യക്തി കൂടിയാണ് ഈ താരം. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പലപ്പോഴും പൊതുവേദികളിൽ അടക്കം താരം തുറന്നുപറഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ നടിക്കെതിരെ വിമർശനങ്ങളായും വന്നിട്ടുണ്ട്.എന്നാൽ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും തന്നെ തളർത്താൻ ആവില്ലെന്ന് താരം പലതവണ തെളിയിച്ചു കഴിഞ്ഞതാണ്. ഇപ്പൊഴിതാ തപ്സി നടത്തിയ മറ്റൊരു പരാമർശമാണ് […]Read More