കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
ശ്വേത മേനോൻ പറയുന്നു.90കളുടെതുടക്കത്തിൽമലയാള ചലച്ചിത്രലോകത്ത് ചുവട് വെച്ച നടിയാണ് ശ്വേത മേനോൻ. അനശ്വരം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ്ആദ്യം അഭിനയിച്ചത്.എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല.തുടർന്ന് വെൽക്കം ടു കൊടൈക്കനാൽനക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലുംഅഭിനയിച്ചു.പക്ഷേ അന്നത്തെ മലയാളി പ്രേക്ഷകർ ശ്വേതയെസ്വീകരിച്ചില്ല. തുടർന്നാണ് നടി മോഡലിങ് രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയത്. മുംബൈയിൽ എത്തിയ നടി നിരവധിപരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വളരെ ചെറിയ കാലം കൊണ്ട് തന്നെ ശ്വേതാ പരസ്യരംഗത്ത് ഒരു താരമായി മാറി. ഫാഷൻലോകത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പാരീസിൽനിന്ന് വരെ നടിയെ […]