കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
ചൈനാ ഏറ്റവും കൂടുതൽ അവകാശ വാദം ഉന്നയിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഫസഫിക സമുദ്ര മേഖലയായി ഇരിക്കുന്ന തെക്കൻ ചൈന കടലിടുക്ക് ഇവിടെ മുഴുവൻ തങ്ങളുടേതാണെന്നും മറ്റൊരു രാജ്യത്തിനും ഇവിടെ അവകാശമില്ല എന്നാണ് ചൈന പറയുന്നത്എന്നാൽ തെക്കൻ ചൈന കടലിൽ ഇതിന്റെ ഭാഗമായി ഉൾപ്പെടുന്ന രാജ്യം ഒക്കെ ചൈനയോട് കടുത്ത വിയോജനം ഏർപ്പെടുത്തിയിട്ടുണ്ട്. ചൈന അവരുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായി കരുതുന്ന തെക്കൻ ചൈന കടലിടുക്കിലേക്ക് ഇന്ത്യ സേനയെ അയക്കും എന്നാണ് ഏറ്റവും വലിയ രസകരമായ കാര്യം ചൈനയുടെ മാളത്തിൽ […]