കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
ആര്യയുടെ പേരിൽ യുവതിക്ക് വിവാഹവാഗ്ദാനം 65 ലക്ഷം രൂപ തട്ടിയ രണ്ടുപേർ പിടിയിൽ തെന്നിന്ത്യൻ നടൻ ആരുടെ പേരിൽ വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ ചെന്നൈ സ്വദേശികളായ മുഹമ്മദ് ആറാമൻ മുഹമ്മദ് ഹുസൈനി എന്നിവരാണ് അറ.സ്റ്റിലായത് ജർമ്മനിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജരായ ശ്രീലങ്കൻ യുവതി ആണ് ഇരുവരുടെയും തട്ടിപ്പിനിരയായത് ഓൺലൈൻ വഴി പരിചയപ്പെട്ട ആണ് ഇരുവരും ചേർന്ന് യുവതിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തത് കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ യുവതി […]