കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
കുടുംബപ്രേക്ഷകർ ഏറെയുള്ള ജനപ്രിയ ടെലിവിഷൻ പരമ്പരയായിരുന്നു സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തു വന്ന ഇന്ദുലേഖ. ലോക് ഡൗൺ കാലത്ത് സംപ്രേഷണം നിലച്ച ഇന്ദുലേഖ വീണ്ടും തിരിച്ചെത്തും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകരൊക്കെ. എന്നാൽ ഇന്ദു ലേഖ ഇനിയില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരമ്പരയിൽ പ്രധാനകഥാപാത്രമായ ഇന്ദു എന്ന ഇന്ദുലേഖ രാമാനന്ദ് മേനോനെ അവതരിപ്പിച്ച മാളവിക കൃഷ്ണദാസ്. തന്റെ യൂട്യൂബ് ചാനലിൽ വീഡിയോയിലൂടെയാണ് മാളവിക ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇന്ദുലേഖ നിർത്തി ഇനി ഉണ്ടാകില്ല. എന്താണ് നിർത്താനുള്ള കാരണം എന്ന് ചോദിച്ചാൽ […]Read More