കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
തമിഴ് സിനിമയിൽ കൂടിയാണ് ബാല അരങ്ങേറ്റം കുറിച്ചതെങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതരായ അഭിനേതാവാണ് ബാലാ. മലയാളത്തിൽ സഹനടനായും വില്ലനായി മൊക്കെ നായകനായുമൊക്കെ തിളങ്ങിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്ന് റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയ ബാലാ വത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. അങ്ങിനെ മലയാളത്തിന്റെ മരുമകനുമായിമാറി ബാലാ എന്നാൽ പ്രണയവിവാഹമായിരുന്നിട്ട്കൂട്ടിയും ഇരുവരും വേഗത്തിൽ വേർപിരിയുകയും ചെയ്തു ഇവരുടെ ഏകമകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മ അമൃത കൊപ്പം ആണ് എന്നാൽ ഇപ്പോൾ […]Read More