Month: November 2021

Entertainment PhotoShoots

ഇത് അമല പോൾ തന്നെയാണ് ഈ മാറ്റം ഞങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല മലയാളി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമലാപോൾ മലയാള സിനിമയിലൂടെയാണ് താരം കരിയർ ആരംഭിക്കുന്നത് ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിൽ ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു എന്നാൽ പിന്നീട് താരത്തിന് മലയാളത്തിൽ നിന്നും അധികം നല്ല വേഷങ്ങൾ ലഭിച്ചില്ല പിന്നീട് താരം തമിഴിലേക്ക് ചേക്കേറി ഇവിടെ നിന്ന് ലഭിച്ചത് ഗ്ലാമർ പ്രാധാന്യമുള്ള വേഷങ്ങൾ ആയിരുന്നു എങ്കിലും പിന്നീട് താരത്തിന് മികച്ച വേഷങ്ങൾ ലഭിച്ചു […]Read More

Entertainment Movie News

ട്യൂമർ കാരണം സർജറി ചെയ്യാൻ സാധിക്കാതെ നാലുവർഷം ചികിത്സയില്ലാതെ കടമറ്റത്ത് കത്തനാർ

ട്യൂമർ കാരണം സർജറി ചെയ്യാൻ സാധിക്കാതെ നാലുവർഷം ചികിത്സയില്ലാതെ കടമറ്റത്ത് കത്തനാർ നെക്കുറിച്ച് നടൻ പ്രകാശ് പോൾ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത് ഒരു പല്ലു വേദന വന്നു നാടൻ മരുന്നുകൾ ഉപയോഗിച്ചു നാക്കിന്റെ ഒരുവശം പൊള്ളി മരവിച്ചുപോയി മരുന്നിന്റെ പ്രശ്നമാണ് എന്ന് കരുതി പിന്നീട് ഡോക്ടറെ കാണിച്ചപ്പോൾ യൂറോളജിസ്റ്റിനെ കാണാൻ പറഞ്ഞു സ്കാനിങ്ങും കുറെ ടെസ്റ്റ് നടത്തി സ്‌ട്രോക് ആയിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത് വീണ്ടും സ്കാൻ ചെയ്തു തലച്ചോറിൽ ഒരു ട്യൂമർ […]Read More

error: Content is protected !! Sorry