കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും
മത്സരാർത്ഥികളുടെ കവിളിൽ കടിച്ച് സ്നേഹം പ്രകടിപ്പിച്ച വിഷയത്തിൽ പ്രതികരണവുമായി നടി ഷംന കാസിം. സ്വന്തം അമ്മയുടെ കവിളിൽ കടിക്കുന്ന ചിത്രം പങ്ക് വെച്ചായിരുന്നു ഷംന മറുപടി നൽകിയത്. നമ്മെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്ന അടിക്കുറിപ്പ് സഹിതം ആണ് ചിത്രം.തെലുങ്ക് ഡാൻസ് റിയാലിറ്റി ഷോയുടെ വേദിയിൽ വെച്ച് മത്സരാർത്ഥികളെ ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത ഷംന യ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ദീ എന്ന റിയാലിറ്റി ഷോയിൽതാരം ജഡ്ജ് ആയി എത്തിയപ്പോൾ നടന്ന സംഭവത്തിന്റെ ദൃശ്യം […]Read More