1946 ഏപ്രിൽ മാസത്തിൽ തക്കേഷി ഗോഡായ് എന്ന വ്യക്തി ജപ്പാനിലെ വ്യവസായ നഗരങ്ങളിൽ ഒന്നായ ഒസാക്കയിൽ ആരംഭിച്ച ONKYO എന്ന പേരിൽ പ്രസിദ്ധമായ ഒസാക്ക ഡേങ്കി ഓങ്കിയോ എന്ന ഓഡിയോ ഇലക്ട്രോണിക്സ് കമ്പനി വൻ കടബാദ്ധ്യതയെ തുടർന്ന് 2022 മെയ് മാസം മുതൽ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. നീണ്ട 76 വർഷത്തെ പ്രയാണത്തിന് ശേഷം ഓങ്കിയോ ഓഡിയോ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ പുതു തലമുറ ഓഡിയോഫൈലുകൾക്ക് ശുദ്ധസംഗീതം ആസ്വദിക്കാനുള്ള ഒരു പ്രധാന മാർഗ്ഗം അടയുന്നു എന്ന സങ്കടം ബാക്കിയാവുകയാണ്. എന്നിരുന്നാലും […]Read More