Tags :Actor

Entertainment Movie News News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിജയ് സേതുപതിയുടെ 25ലക്ഷം രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി

തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി. ചലച്ചിത്രതാരം വിജയ് സേതുപതി മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നേരിട്ടെത്തിയാണ് ചെക്ക് കൈമാറിയത് അതേസമയം വിജയസേതുപതിക്ക് പുറമേ മറ്റു നിരവധി താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട് സൂപ്പർതാരം രജനീകാന്ത് 50 ലക്ഷം രൂപയാണ് നൽകിയത് അജിത് കുമാർ സൂര്യ വെട്രിമാരൻ എ ആർ മുരുകദോസ് തുടങ്ങിയ താരങ്ങളും കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നൽകിയിരുന്നു. ഇതുപോലെ ഒരുപാട് നാടുകൾ പലരൂപത്തിലും പ്രതിസന്ധിയെ തരണം […]Read More

error: Content is protected !! Sorry