നടനായ ഭര്‍ത്താവ് അര്‍ബാസ്ഖാനെ ഒഴിവാക്കിയാണ് മലൈക അറോറ തന്റെ 18 വയസുള്ള മകനെയും കൂട്ടി പുതിയ കാമുകനായ അര്‍ജ്ജുന്‍ കപൂറിന്റെ അടുത്തെത്തിയത് ഇരുവരും കടുത്ത പ്രണയത്തിലാണ് ആദ്യമാദ്യം ആരുടെ മുന്നിലും വരാതെ പ്രണയിച്ചുനടന്ന ഇരുവരും പതുക്കെ ചട്ടം മാറ്റി പൊതുജനങ്ങള്‍ക്കിടയിലൂടെ കൈകോര്‍ത്തു നടന്നു തുടങ്ങി അപ്പോഴും ചോദിച്ചവരോടുപറഞ്ഞതു ഞങ്ങള്‍ ബെസ്‌റ് ഫ്രണ്ട്‌സ് ആണെന്നയിരുന്നു അതുകഴിഞ്ഞു പിന്നെ പറഞ്ഞു വെറും സൗഹൃദമല്ല ഹൃദയം കൈമാറിത്തുടങ്ങി എന്ന് മലയ്ക്കായെക്കാള്‍ 18 വയസിന്റെ ഇളപ്പമുണ്ട് അര്‍ജുന്‍ കപൂറിന്, അതിങ്ങനെ നടക്കുന്നതിനിടയിലാണ് ഒരുചാനല്‍ […]Read More