Tags :Automobile

Automobile Business

കുളിച്ച് കുട്ടപ്പൻനായി പുതിയ നിയോ..

വ്യത്യസ്തമായ ബൊലേറോ യുമായി ബൊലേറോ നീയോ ജനപ്രിയ മോഡലായ ബൊലേറോയെ പരിഷ്കരിച്ച് മഹീന്ദ്ര ബൊലേറോ നീയോ എന്നാണ് പുതിയ വാഹനത്തിന്റെ പേര് ഈ മാസം 15ന് വാഹനം ഇന്ത്യയിൽ വിപണിയിലെത്തും. പുതിയബംബർ ഗ്രില്ലർ പുതുക്കിയ ഹെഡ് ലാംപുകൾ എന്നിവ ഉപയോഗിച്ച് ബൊലേറോ നീയോയ്ക്ക്പുതിയ മുഖം നൽകിയിട്ടുണ്ട് പഴയ മോഡലിലെ 100 എച്ച്പി ഒന്നര ലിറ്റർ ഡീസൽ എൻജിൻ തന്നെയാണ് നീയോയ്ക്ക് പുതിയ ഫ്രണ്ട് ബംബർ ഗ്രിൽ ഹെഡ്ലാംപുകൾ എന്നിവ തന്നെയാണ് പുതുക്കിയ ഇൻസ്ട്രുമെൻഡ് ക്ലസ്റ്ററും അപ് ഹോൾസ് […]Read More

Automobile

എലോൺ മസ്‌കിന്റെ ടെസ്‌ല ഇന്ത്യയിൽ സീനിയർ മാനേജ്‌മെന്റിനെ നിയമിക്കുന്നു

ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. കിംവദന്തികൾ അനുസരിച്ച് മുതിർന്ന തലത്തിലുള്ള ജോലിക്കാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. സെയിൽസ് ആന്റ് മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സസ് മേധാവികളെ കണ്ടെത്താനും നിയമിക്കാനും കമ്പനി പദ്ധതിയിടുന്നു. ഈ വർഷം ജനുവരിയിൽ കമ്പനിയുടെ തലവൻ എലോൺ മസ്‌ക് തന്നെ ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് വാഗ്ദാനം നൽകി. വിവിധ സംസ്ഥാനങ്ങളിൽ ഒരു ഓഫീസ്, ഷോറൂമുകൾ, ഒരു ഗവേഷണ വികസന കേന്ദ്രം, സാധ്യമെങ്കിൽ ഇന്ത്യയിൽ ഒരു ഫാക്ടറി എന്നിവ സ്ഥാപിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. നാലുവർഷമായി ടെസ്‌ലയ്‌ക്കൊപ്പമുള്ള […]Read More

error: Content is protected !! Sorry