പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഭാവന മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരം സംവിധായകൻ കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത് ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന അറുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പുതു മുഖങ്ങളെ വച്ച് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ് ജിഷ്ണു രേണുക മേനോൻ എന്നീ പുതുമുഖങ്ങൾക്ക് ഒപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ ചലച്ചിത്ര അഭിനയത്തിന്റെ തുടക്കം താരതമ്യേന സാമ്പത്തിക വിജയം നേടിയ ചിത്രത്തിനുശേഷം ഭാവനയ്ക്കായി […]Read More