Entertainment
Lifestyle
Movie News
ഏതൊരു പുരുഷനും കൊതിച്ചു പോകും.. നടി സരയുവിന്റെ ഒന്നൊന്നര പ്രണയം..
വർഷങ്ങൾ കഴിയുന്തോറും നിന്നോടുള്ള പ്രണയത്തിൻറെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നീന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നതുകൊണ്ടാണ് . ജീവിതം സ്വപ്നം പോലെ സുന്ദരമാക്കിയ എൻറെ ബെസ്റ്റ് ഫ്രണ്ട്ന്. അന്തർമുഖത്തിൻറെ ആദ്യ തലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന് , സിനിമ പ്രാന്തന്. കലൂർക്ക് പോയ എന്നെ കൊണ്ട് വാ ഊട്ടിക്ക് പോവാം എന്നും പറഞ്ഞ് നിന്നനിൽപ്പിൽ വണ്ടി വിട്ട് യാത്രകീറുക്കന് . ഒരായിരം ജന്മദിനാശംസകൾ കൂടുതൽ യാത്രകളിലേക്ക് ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വർഷം പിറന്നാൾ ഉമ്മകൾ . പ്രശസ്ത സിനിമാ […]Read More