Tags :Business

Business

അങ്ങനെ ഒരു വൻമരം കൂടി വേരുകൾ നഷ്ടപ്പെട്ട് ആസന്ന-മര ണത്തിലേക്ക് പതിക്കുകയാണ്.

1946 ഏപ്രിൽ മാസത്തിൽ തക്കേഷി ഗോഡായ് എന്ന വ്യക്തി ജപ്പാനിലെ വ്യവസായ നഗരങ്ങളിൽ ഒന്നായ ഒസാക്കയിൽ ആരംഭിച്ച ONKYO എന്ന പേരിൽ പ്രസിദ്ധമായ ഒസാക്ക ഡേങ്കി ഓങ്കിയോ എന്ന ഓഡിയോ ഇലക്ട്രോണിക്സ് കമ്പനി വൻ കടബാദ്ധ്യതയെ തുടർന്ന് 2022 മെയ് മാസം മുതൽ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. നീണ്ട 76 വർഷത്തെ പ്രയാണത്തിന് ശേഷം ഓങ്കിയോ ഓഡിയോ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ പുതു തലമുറ ഓഡിയോഫൈലുകൾക്ക് ശുദ്ധസംഗീതം ആസ്വദിക്കാനുള്ള ഒരു പ്രധാന മാർഗ്ഗം അടയുന്നു എന്ന സങ്കടം ബാക്കിയാവുകയാണ്. എന്നിരുന്നാലും […]Read More

Business

കേരളത്തിൽ നിന്നുള്ള ഒരു ഫീനിക് സ്സാഗ: പെന്നിവർത്ത് വസ്ത്രങ്ങൾ

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള തുണി വിപണിയിലെ ഉപഭോക്താക്കൾക്ക് ജൈവ തുണി ഉൽപന്നങ്ങൾ ലഭിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. കേരളത്തിൽ നിന്നുള്ള ആനന്ദ് പോൾ കൊച്ചുപുരയ്ക്കൽ (anand paul kochupurackal) എന്ന യുവസംരംഭകനാണ് ഈ പ്രശ്‌നത്തിന് മികച്ച പരിഹാരം കണ്ടെത്താൻ കഴിഞ്ഞത്. 100% ഓർഗാനിക് ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന “പെന്നിവർത്ത്” എന്ന കമ്പനി അദ്ദേഹം സൃഷ്ടിച്ചു. ഉയർന്ന നിലവാരവും മത്സരാധിഷ്ഠിത വിലനിർണ്ണയവും കാരണം പെന്നിവർത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ വിപണിയിൽ ഗണ്യമായ സ്ഥാനം നേടി. 2013-ലാണ് പെന്നിവർത്ത് സ്ഥാപിതമായത്. ഈ […]Read More

Business

കേരളത്തിൽ ഏറ്റവും അനുയോജ്യമായ ഒരു ബിസിനസ് ആണ് ഐടി മേഖല..

കേരളത്തിൽ നിക്ഷേപകർ വരുന്നില്ല ബിസിനസ് സംരംഭങ്ങൾ ഉണ്ടാവുന്നില്ല എന്നാണ് പൊതുവേ എല്ലാവർക്കുമുള്ള പരാതി എന്നാൽ കേരളത്തിന്റെ സാഹചര്യം തമിഴ്നാട്ടിലെ ആന്ധ്രപ്രദേശിൽ ഓ കർണാടകയിൽ ഓ ഒക്കെയുള്ള അതുപോലെ വമ്പൻ ബിസിനസുകൾ ക്ക് അനുയോജ്യമല്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. കേരളത്തിൽ നമുക്ക് അവിടെയുള്ള അതുപോലെ വലിയ നിർമ്മാണ പ്ലാന്റുകൾ ഒന്നും നമുക്ക് കാണാൻ കഴിഞ്ഞില്ല എന്ന് വരും എന്നാൽ ധാരാളം ബിസിനസുകൾ ഇവിടെ നടക്കുന്നുണ്ട് എങ്കിൽപോലും ഇവിടെ ഏറ്റവും അനുയോജ്യമായത് ഐടി ബിസിനസ് ആണ്. ടൂറിസം വളർച്ചയോടൊപ്പം തന്നെ […]Read More

Business

ഒറ്റ രാത്രി കൊണ്ട് ധനികനായി മാറിയ ചെറുപ്പക്കാരൻ..

ഒറ്റ രാത്രി കൊണ്ട് ധനികനായി മാറുക എന്നത് ഏതൊരു ആളുടെയും ആഗ്രഹം ആണ്. എന്നാൽ നടക്കാൻ പാടില്ലാത്ത സ്വപ്നം തന്നെ ആണ് അത്.ഒരു ജോലിയും ചെയ്യാതെ സമ്പാദ്യത്തിലൂടെ ജീവിക്കുക എന്നത് എല്ലാവർക്കും ഇഷ്ട്ടം ഉള്ളകാര്യം ആണ്. ക്രിസ് വില്യാൺസൺ എന്നാ ജോർജിയകാരനുംഈ ഒരു സ്വപ്നം നടന്നു എന്ന് വിശ്വസിച്ചിരുന്നുകൃപ്റ്റോ കറൻസി മാർക്കറ്റിൽ നിക്ഷേപംനടത്തിയിരുന്ന ക്രിസ്ഒരു ദിവസം രാവിലെ ഉറക്കം ഉണർന്നപ്പോൾതന്റെ നിക്ഷേപം ഒറ്റ രാത്രി കൊണ്ട് ഒരു ട്രില്ലിൻ ഡോളർലേക്ക് വളർന്നു എന്ന സന്ദേശം ആണ് കണ്ടത്. […]Read More

Business

തോർത്തിൻ്റെ വമ്പൻ ബിസിനസ്സ് സാധ്യത

തോർത്തിൻ്റെ വമ്പൻ ബിസിനസ്സ് സാധ്യത സംരഭാകൻ പേജിലൂടെ Saju Raveendran കോവി-ഡ്, എല്ലാരംഗത്തും വമ്പൻ പ്രതിസന്ധി ഉണ്ടാക്കുമ്പോൾ ചില സാധ്യത തരുന്നുണ്ട്. അതിൽ കേരളത്തിന് പ്രയോജനപെടുത്താൻ പറ്റുന്ന ഒരു ആഗോള സാധ്യതയാണ് – നമ്മുടെ സ്വന്തം തോർത്ത്. ഹോട്ടലുകളിലും റിസോട്ടുകളിലും എല്ലാ മുറികളിലും ബാത്ത് ടവ്വൽ നല്കണം. ഈ ടവ്വലുകൾ വേണ്ട രീതിയിൽ കഴുകിയതോ, അണുവിമുക്തമാക്കിയതോ എന്ന് ഉറപ്പിക്കാനാവില്ല. അവിടെയാണ് ഒരു ഡിസ്പോസിബിൾ ടവ്വലിൻ്റെ പ്രസക്തി വരുന്നത്. അതിന് ഏറ്റവും യോജിച്ചത് നമ്മുടെ സ്വന്തം തോർത്താണ്. കേരളത്തിലെ […]Read More

error: Content is protected !! Sorry