പിറന്നുവീണ ആദ്യ ദിനം തോട്ട് തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് പേളിയുടെ മകൾ നിലശ്രീനിഷ്.ആദ്യ ദിവസം തോട്ട് തന്നെ മകളുടെ ഓരോ വിശേഷങ്ങളുംആരാധകരോട് പേർളിയും ശ്രീനിഷും പങ്ക് വെച്ചിരുന്നു, പല ടൈപ് വ്ലോഗ്കുകളായാണ് പേർളി ആരാധകർക്കായി പങ്കുവക്കാറുള്ളത്,തരാം അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസും വിഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്,സ്വന്തം കുടുംബത്തിന്റെ മാത്രം അല്ല മുഴുവൻ മലയാളികളുടെയും സ്നേഹവും വാത്സല്യവും ഏറ്റു വാങ്ങി വളരുകയാണ് നിലമോൾ. കഴിഞ്ഞ വർഷം മാർച്ചിലാണ് നില ശ്രീനിഷ്ന്റെ ജനനം.അവൾക്കിത് പത്താം മാസമാണ്. […]Read More