ചേച്ചിയമ്മേ… എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞ് നടി ചന്ദ്ര ലക്ഷ്മണ; രശ്മിയുടെ അവസാന ചിത്രം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പാരമ്പരയായ സ്വന്തം സുജാതയിലെ നടിയുടെ മരണവാർത്ത അറിഞ്ഞതിനെ ഞെട്ടലിലാണ് മിനി സ്ക്രീൻ ആരാധകരിപ്പോൾ. കിഷോർ സത്യാ, ചന്ദ്ര ലക്ഷ്മൺ, അനു നായർ, റ്റോഷ് ക്രിസ്റ്റി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പരമ്പരയിൽ, റ്റോഷ് ക്രിസ്റ്റിയുടെ അമ്മയായി അഭിനയിക്കുന്ന രശ്മി വിജയഗോപാൽ അപ്രതീക്ഷിതമായ മരണത്തിനു കീഴടങ്ങി എന്ന വാർത്തയാണ് മിനി സ്ക്രീൻ ആരാധകരെ ഞെട്ടിച്ചിരിക്കുന്നതു. സീരിയല്‍ നടി ഭരതന്നൂര്‍ ശാന്തയുടെ […]Read More